‘മോളിവുഡ് ടൈംസ്’ സിനിമയുടെ പ്രൊമോഷൻ ഇൻസ്റ്റാഗ്രാം ലൈവിനിടെ വിനീത് ശ്രീനിവാസനെ ബേസിൽ ജോസഫ് ട്രോളിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വിനീതിന്റെ പ്രശസ്തമായ ‘ചെന്നൈ പാസത്തെ’ മുൻനിർത്തി ബേസിൽ ചോദിച്ച ചോദ്യവും അതിന് നസ്‌ലെനും സംഗീത് പ്രതാപും നൽകിയ ചിരിയുണർത്തുന്ന പ്രതികരണങ്ങളും ഉൾപ്പെടുത്തിയുള്ള ഒരു കുട്ടി സിനിമാ വിശേഷം. ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ സംവിധായകൻ അഭിനവ് സുന്ദർ നായകിന്റെ പുതിയ ചിത്രമായ മോളിവുഡ് ടൈംസിന്റെ വിശേഷങ്ങളിലേക്ക്! #mollywoodtimes #basiljoseph #vineethsreenivasan #naslen #sangeethprathap #abhinavsundernayak #mollywoodtrolls #malayalamcinema #instaliveViral #chennaipasam #premalu #mukundanunniassociates

