Saturday, April 27, 2024
spot_img

ബ്ലാക്ക് ബെറി ഫോണുകൾ ഇനി ഓർമ മാത്രം; സര്‍വ്വീസുകള്‍ നിർത്തി കമ്പനി; കാരണം ഇതാണ്

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ ഒരു യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബ്ലാക്ക് ബെറി (BlackBerry) ഫോണുകൾ ഇനി ഓർമയിലേക്ക്. ജനുവരി നാല് മുതല്‍ ബ്ലാക്ക്‌ബെറി ഡിവൈസുകള്‍ക്ക് സപ്പോര്‍ട്ട് ലഭ്യമാകില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഒറിജിനൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും സേവനങ്ങളിലും പ്രവര്‍ത്തിക്കുന്ന ബ്ലാക്ക് ബെറി ഡിവൈസുകള്‍ക്ക് ജനുവരി 4 ന് ശേഷം സപ്പോര്‍ട്ട് ലഭ്യമാകില്ലെന്നാണ് കനേഡിയന്‍ കമ്പനി വിശദമാക്കുന്നത്.

2021 സെപ്റ്റംബറി​ൽ​ ത​ന്നെ സേ​വ​നം പൂ​ർ​ണ​മാ​യി നിർത്താൻ തീ​രു​മാ​നി​ച്ച​താ​ണെ​ങ്കി​ലും തങ്ങളെ സ്​​നേ​ഹി​ക്കു​ന്ന​വ​രോ​ടു​ള്ള ന​ന്ദി​സൂചകമായി ബ്ലാ​ക്ക്​ ​ബെ​റി തുടരുകയായിരുന്നു. ബ്ലാ​ക്ക്​​ബെ​റി 7.1 ഒ.​എ​സ്​ വ​രെ​യു​ള്ള​ത്, ബ്ലാ​ക്ക്​​ബെ​റി പ്ലേ​ബു​ക്ക് ഒ.​എ​സ് 2.1 വ​രെ​യു​ള്ള​ത്, ബ്ലാ​ക്ക്​​ബെ​റി 10 എ​ന്നി​വ​യു​ള്ള ഫോ​ണു​ക​ൾ ആ​ണ്​ ഇനി പ്രവർത്തിക്കാത്തത്. ക്യുവര്‍ട്ടി കീബോര്‍ഡ് ഫോണുകളാണ് ബ്ലാക്ക് ബെറിക്ക് പേരുനേടിക്കൊടുത്തത്. പ്രധാനമായും പ്രൊഫഷണലുകളാണ് ബ്ലാക്ക്‌ബെറി ഫോണുകള്‍ ഉപയോഗിച്ചിരുന്നത്. ഇ-മെയില്‍ സേവനങ്ങള്‍ അനായാസം ഉപയോഗിക്കാനാകുമെന്നതായിരുന്നു ബ്ലാക്ക്‌ബെറി ഫോണുകളുടെ പ്രത്യേകത.

ടച്ച്സ്‌ക്രീന്‍ ഫോണുകള്‍ വ്യാപകമായതോടെയാണ് ബ്ലാക്ക്ബെറിക്ക് ഹാന്‍ഡ്സെറ്റ് മേഖലയില്‍ കാലിടറി തുടങ്ങിയത്. 2013ൽ ​പ​രി​ക്ഷ്​​ക​രി​ച്ച ഒ.​എ​സു​മാ​യും 2015ൽ ​ആ​ൻ​ഡ്രോ​യി​ഡി​ലും എ​ത്തി​യെ​ങ്കി​ലും ആപ്പിളിനോടും സാം​സ​ങ്ങി​നോ​ടും ഏ​റ്റു​മു​ട്ടാ​ൻ

Related Articles

Latest Articles