Tuesday, May 14, 2024
spot_img

Cinema

മംഗലശ്ശേരി നീലകണ്ഠൻ്റെ അവതാരപ്പിറവിക്കിന്ന് 27 വയസ്സ്... മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ...

ലോക്ക്ഡൗൺ കാലം സിനിമാക്കാർക്ക് കഷ്ടകാലം

ലോ​ക്ക്ഡൗൺ മ​ല​യാ​ള​മ​ട​ക്ക​മു​ള​ള സി​നി​മാ വ്യ​വ​സാ​യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്....

വിഷുവിന് ഹിറ്റുകൾ വാരിക്കൂട്ടി ദിലീപ്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ വിഷു ദിനത്തില്‍ സൂപ്പര്‍ ഹിറ്റുകള്‍ വാരിക്കൂട്ടിയ...

ചിരഞ്ജീവിയാണ് ഇനി ‘ലൂസിഫർ’

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് 'ലൂസിഫര്‍'. ...

‘വാത്സല്യം’ വഴിഞ്ഞൊഴുകിയിട്ട് ഇന്ന് 27 വർഷങ്ങൾ

മലയാളികളെ സംബന്ധിച്ച് ഒരിക്കലും മറക്കാന്‍ പറ്റാത്ത സിനിമകളിലൊന്നാണ് വാത്സല്യം. മെഗാസ്റ്റാര്‍...

മോഹൻലാലിന് പ്രിയം ട്വിറ്റർ

മലയാള സിനിമ നടന്മാർ സോഷ്യൽ മീഡിയകളിൽ സമയം ചിലവഴിക്കാറുണ്ടെങ്കിലും കുറച്ച് പേര്...

Latest News

സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar

0
സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar

ചൈനയ്‌ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയുമായി ഭാരതം |narendramodi

0
ചൈനയ്‌ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയുമായി ഭാരതം |narendramodi

ഗംഗയെ വണങ്ങി, കാലഭൈരവന്റെ അനുഗ്രഹത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ പത്രിക സമർപ്പിച്ചു; സംസ്ഥാന മുഖ്യമന്ത്രിമാരും എൻ ഡി എ...

0
വാരാണസി: മൂന്നാം തവണയും വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ ഗംഗാ നദിയിൽ ആരതിയും പ്രാർത്ഥനയും നടത്തിയും കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹം പതികാ സമർപ്പണം...

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

0
റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI
'A hard-working leader; Sushil Kumar Modi's death is an irreparable loss for BJP'; Prime Minister and Amit Shah expressed condolences

‘കഠിനാധ്വാനിയായ നേതാവ്; സുശീൽകുമാർ മോദിയുടെ വിയോഗം ബിജെപിക്ക് നികത്താനാവാത്ത തീരാനഷ്ടം’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും അമിത് ഷായും

0
പട്‌ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. സാമൂഹിക മാദ്ധ്യമമായ എക്സിലൂടെയാണ് ഇരുവരും അനുശോചനം രേഖപ്പെടുത്തിയത്. ''ബിഹാറിലെ...

മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ ഏറ്റുമുട്ടൽ; രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

0
മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പ്രദേശത്ത് നിന്നും എകെ 47 റൈഫിൾ, ഇൻസാസ് റൈഫിൾ ഉൾപ്പെടെ വൻ ആയുധശേഖരവും സുരക്ഷാ സേന കണ്ടെടുത്തു. ഛത്തീസ്ഗഡിലെ...

സെക്കന്തരാബാദ് തൂത്ത് വാരാൻ ബിജെപി !|BJP

0
സെക്കന്തരാബാദ് തൂത്ത് വാരാൻ ബിജെപി !|BJP
Finance Minister KN Balagopal admitted to hospital for emergency treatment stable, minister undergoes angioplasty

അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നില തൃപ്തികരം, മന്ത്രിയെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

0
തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന് ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. കഴിഞ്ഞ ദിവസം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ നടന്നത്. ര​ണ്ടു​ദി​വ​സം മു​ൻ​പ് പ​തി​വ് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഹൃ​ദ​യ​ധ​മ​നി​ക​ളി​ൽ ബ്ലോ​ക്ക് ഉ​ള്ള​താ​യി...
Kozhikode Ambulance transformer hit and stabbed; Patient died of burns, 7 injured

കോഴിക്കോട്ട് ആം​ബു​ല​ൻ​സ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി; രോഗി വെന്തു മരിച്ചു, 7 പേർക്ക് പരിക്ക്

0
കോഴിക്കോട്: രോ​ഗിയുമായി പോയ ആംബുലൻസ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി. വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണമായ അപകടം നടന്നത്. കോഴിക്കോട്...

ലോകത്തെ ഏറ്റവും ഭാഗ്യവാനായ ഭർത്താവ് ! വിധി തോറ്റയിടത്ത് പ്രണയം ജയിച്ച കഥ

0
ലോകത്തെ ഏറ്റവും ഭാഗ്യവാനായ ഭർത്താവ് ! വിധി തോറ്റയിടത്ത് പ്രണയം ജയിച്ച കഥ