Saturday, May 4, 2024
spot_img

Covid 19

കോവിഡ് മരണ കണക്കിൽ കള്ളക്കളി കാണിച്ച് കേരളം; കേന്ദ്രം കടുത്ത നടപടിയിലേക്ക്

ദില്ലി:കേരളത്തിന്റെ കോവിഡ് മരണ കണക്കിൽ അവ്യക്തതയുണ്ടെന്ന് കേന്ദ്ര സർക്കാർ. ഡിസംബർ മുതൽ...

കേന്ദ്ര വിദഗ്ധ സംഘം കേരളത്തിൽ ; ലക്ഷ്യം കോവിഡ് വ്യാപനം തടയുക

ദില്ലി :വൈറസ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ രീതിയിൽ തു​ട​രു​ന്ന കേ​ര​ളം ഉ​ൾ​പ്പ​ടെ ആ​റു...

ഗർഭിണികൾക്കും കോവിഡ് വാക്‌സിൻ നല്കിത്തുടങ്ങാം ; അംഗീകാരവുമായി കേന്ദ്ര ആരോഗ്യമ​ന്ത്രാ​ല​യം

ദില്ലി : ഇനിമുതൽ ഗ​ർ​ഭി​ണി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കാ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ...

സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11; മരണം 146

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.10,243 പേര്‍ രോഗമുക്തി...

‘ആശങ്കയാകുന്ന കോവിഡ് വ്യാപനം’; കേന്ദ്ര വിദഗ്ധ സംഘം വീണ്ടും കേരളത്തിലേക്ക്

ദില്ലി: രാജ്യത്ത് ലോക്ഡൌൺ നടത്തിയിട്ടും കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകാത്ത...

കോവിഡ് പ്രതിസന്ധി വില്ലനായി; കടക്കെണി മൂലം സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ

തിരുവനന്തപുരം: കടബാധ്യതയെത്തുടർന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. തിരുവനന്തപുരം മുറിഞ്ഞപാലം സ്വദേശി 54...

Latest News

Recruited Kashmiri youth to fight against India; Fugitive terrorist Abdul Hameed Khan's property seized; Action against accomplices also

ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ കശ്മീരി യുവാക്കളെ റിക്രൂട്ട് ചെയ്തു; ഒളിവിലായിരുന്ന ഭീകരൻ അബ്ദുൾ ഹമീദ് ഖാൻ്റെ സ്വത്ത് കണ്ടുകെട്ടി;...

0
ശ്രീനഗർ: ജമ്മുവിലെ രജൗരി ജില്ലയിൽ ഒളിവിലായിരുന്ന ഭീകരൻ അബ്ദുൾ ഹമീദ് ഖാന്റെ സ്വത്ത് കണ്ടുകെട്ടി ജമ്മു കശ്മീർ സംസ്ഥാന അന്വേഷണ ഏജൻസി. യുഎപിഎ സെക്ഷൻ 33 പ്രകാരമാണ് നടപടി. കൂടാതെ, അബ്ദുൾ ഹമീദ്...

ഇന്ത്യയ്ക്ക് ലാഭം 1800 കോടിയിലധികം! വീണ്ടും ശക്തി തെളിയിച്ച് ഭാരതം

0
ഭാരതം മുന്നേറുന്നു ! ഇന്ത്യയ്ക്ക് ലാഭം 1800 കോടിയിലധികം
Thalapuzha shooting case; NIA filed charge sheet against four Maoists including two absconding accused

തലപ്പുഴ വെടിവെപ്പ് കേസ്; ഒളിവിൽ പോയ രണ്ട് പ്രതികളുൾപ്പെടെ നാല് മാവോയിസ്റ്റുകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

0
വയനാട്: മാനന്തവാടി തലപ്പുഴയിൽ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കമാൻഡോകൾക്ക് നേരെ വെടിയുതിർത്ത കേസിൽ നാല് മാവോയിസ്റ്റുകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ഒളിവിൽ പോയ രണ്ട് പ്രതികളുൾപ്പെടെ നാല് പേർക്കെതിരെയാണ് കൊച്ചിയിലെ എൻഐഎ കോടതിയിൽ...
Murder of newborn baby in Panambilly Nagar; The child was killed by suffocation; He put a cloth over his mouth so as not to hear the cry; The woman's statement is out

പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച് തന്നെ; കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ...

0
കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ യുവതിയുടെ മൊഴി പുറത്ത്. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പോലീസിന് മൊഴി നൽകി. കുഞ്ഞ് കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി....

ഒടുവിൽ ശാസ്ത്രലോകത്തിന് മുന്നിൽ ആ കുരുക്കഴിച്ച് ഇന്ത്യൻ ഗവേഷകൻ

0
അന്തവും കുന്തവുമറിയാതെ ശാസ്ത്രലോകം കുഴങ്ങിയത് നീണ്ട 25 വർഷം ! ഒടുവിൽ കുരുക്കഴിച്ച് ഇന്ത്യൻ ഗവേഷകൻ
Again the black sea phenomenon! Extreme caution on Kerala coast and south Tamil Nadu coast; A red alert has been announced

വീണ്ടും കള്ളക്കടൽ പ്രതിഭാസം !കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും അതീവ ജാഗ്രത ; റെഡ് അലർട്ട് പ്രഖ്യാപിച്ചു

0
കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ (മെയ് നാല്) രാവിലെ 2.30...

ചടങ്ങുകള്‍ ഇല്ലെങ്കില്‍ വിവാഹത്തിന് നിയമസാധുതയില്ല| അഡ്വ. ശങ്കു ടി ദാസ് വിശദീകരിക്കുന്നു |

0
ഒരു രക്തഹാരം ഞാന്‍ അണിയിക്കുന്നു, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കുന്നു..പിന്നെയൊരു ഗ്‌ളാസ് നാരങ്ങാവെള്ളം...വിവാഹ ചടങ്ങു തീര്‍ന്നു ഈ രീതിയില്‍ നടത്തുന്നതൊന്നും ഹിന്ദു വിവാഹമായി കാണാനാവില്ല. ഇതു സംബന്ധിച്ച സുപ്രീംകോടതി വിധി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു....
The conductor's statement that he did not see the driver make a sexual gesture! Driver Yadu will file a complaint in court tomorrow against the mayor, her husband and the people in the car

ഡ്രൈവര്‍ ലൈംഗിക ആംഗ്യം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടറുടെ മൊഴി ! മേയര്‍ക്കും ഭര്‍ത്താവിനും കാറിലുള്ളവര്‍ക്കുമെതിരെ ഡ്രൈവര്‍ യദു നാളെ...

0
തിരുവനന്തപുരം : നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കമുണ്ടായ സംഭവത്തിൽ ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് ബസിലെ കണ്ടക്ടർ സുബിന്റെ മൊഴി. താൻ പിൻസീറ്റിൽ ഇരുന്നതിനാൽ താൻ...
Post-mortem report of the death of a newborn baby in Panampally Nagar due to fractured skull; The mother was charged with murder

പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ മരണം തലയോട്ടി തകർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

0
കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. കുട്ടിക്ക് കീഴ് താടിക്കും പരിക്കേറ്റിട്ടുണ്ട്. കുഞ്ഞിന്റെ...