Monday, June 17, 2024
spot_img

Featured

ഉപഗ്രഹവേധ നേട്ടം, ലോകത്തിന് ഭാരതം നൽകിയ സന്ദേശം

ഇന്ത്യൻ ശാസ്ത്ര ലോകത്തിന്റെ നേട്ടം വച്ച്, മോദിജി നാടകം കളിച്ചു എന്നാണ്,...

പുനർജന്മ പുണ്യം പകർന്ന കഥാകാരിക്ക് മലയാളത്തിന്റെ ആദാരാഞ്ജലി

വായനയിലൂടെ അനുഭവിക്കാവുന്ന വ്യാഖ്യാനത്തിനുമപ്പുറമുള്ള അസ്വസ്ഥതയുടെയും ആനന്ദത്തിന്റെയും മറ്റൊരു പേരാണ് അഷിത....

ഭൂമിയിലും ആകാശത്തും മാത്രമല്ല ബഹിരാകാശത്തും ശക്തി തെളിയിച്ച് ഭാരതം; ശത്രുക്കൾക്കു ഭീഷണി ഉയർത്തി മിഷൻ ശക്തി

ബഹീരാകാശത്ത് ശത്രു ഉപഗ്രഹങ്ങളെ മിസൈൽ ആക്രമണം വഴി നശിപ്പിക്കാനുള്ള ശേഷി ലോകത്തോട്...

നീരവ് മോദിയുടെ ചിത്രശേഖരം ലേലത്തിന് വച്ചപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന പ്രതികരണം. ചിത്രത്തിന് കേരളബന്ധവും..!

ലണ്ടനിൽ അറസ്റ്റിലായ സാമ്പത്തിക കുറ്റവാളി നീരവ് മോദിയുടെ ശേഖരത്തിലെ രണ്ട് പെയ്ന്റിംഗുകൾക്ക്...

ഇന്ത്യ വലിയ ഒരു ബഹിരാകാശ നേട്ടം കൈവരിച്ചു; പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യ വലിയ ഒരു ബഹിരാകാശ നേട്ടം കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി....

Latest News

Human finger in ice cream! The company's license has been suspended

ഐസ്‌ക്രീമിൽ മനുഷ്യ വിരൽ! കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

0
മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ലൈസൻസാണ് എഫ്എസ്എസ്എഐ സസ്‌പെൻഡ് ചെയ്തത്. യുമ്മോ എന്ന കമ്പനിയുടെ ഐസ്‌ക്രീമുകൾ...

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

0
കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|
The train roared over the world's highest railway bridge; Ashwini Vaishnav said that the first test run was successfully completed

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി...

0
കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ...
A case where SI was hit by a vehicle in Trithala; One more arrested; FIR that the officer was hit with the intention to kill

തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്; ഒരാള്‍ കൂടി പിടിയില്‍; ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍

0
പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍ അലന്റെ സുഹൃത്ത് ഒറ്റപ്പാലം സ്വദേശി അജീഷ് ആണ് പിടിയിലായത്. തൃശ്ശൂരില്‍ നിന്നാണ്...

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

0
കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|
Good news for travel lovers! Vandebharat sleeper trains come with great comfort; Test run in August

യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത…! കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; ​പരീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ

0
ദില്ലി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അശ്വ​നി വൈ​ഷ്ണ​വ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ പരീക്ഷണത്തിന് ആറ് മാസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ന​ഗരങ്ങളെ ബന്ധിപ്പിക്കുന്ന ​ഹ്രസ്വദൂര വന്ദേഭാരത്...

ര_ക്ത_രക്ഷസുകൾ യാഥാർഥ്യം !!! ഞെട്ടി വിറച്ച് ലോകം

0
ര_ക്ത_രക്ഷസുകൾ യാഥാർഥ്യം !!! ഞെട്ടി വിറച്ച് ലോകം
Why did you lose? CPM prepares for comprehensive check on constituency basis after Lok Sabha election defeat

എന്തുകൊണ്ട് തോറ്റു? ലോക്സഭാ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്‌ക്കൊരുങ്ങി സിപിഎം

0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തോൽവി നേരിട്ടതിന്റെ കാരണം കണ്ടെത്താൻ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്ക്കൊരുങ്ങി സിപിഎം. പാർട്ടി വോട്ടുകളിലെ ചോർച്ച തോൽവിക്ക് ആക്കം കൂട്ടിയെന്നാണ് സെക്രട്ടേറിയറ്റിൽ ചർച്ച. പാർട്ടി വോട്ട് ചോർന്ന...

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

0
കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar
One person died after his parked car caught fire in Kollam's Chatannoor; Police on suspicion of suicide!

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

0
കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന സിസി ടീവി ദൃശ്യങ്ങളിൽ നിന്ന് കാർ ഏറെ നേരം നിർത്തിയിട്ടിരുന്നുവെന്ന് വ്യക്തമാണ്. തീ...