Sunday, May 26, 2024
spot_img

Featured

ഇന്ത്യന്‍ സിനിമയുടെ താരറാണി, ശ്രീദേവിയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും നായികാ വസന്തമായി പാറി പറന്ന് നടന്ന നടി...

ലെനിൻ രാജേന്ദ്രന്റെ പ്രിയ ശിഷ്യ നയനാ സൂര്യ അന്തരിച്ചു; വിട വാങ്ങിയത് പ്രതിഭാധനയായ ഈ യുവ സംവിധായിക

തിരുവനന്തപുരം: മലയാള സിനിമാ രംഗത്തെ സ്ത്രീ സംവിധായിക നയനാ സൂര്യന്‍ അന്തരിച്ചു....

നവോദയ സ്‌കൂളിലെ കുട്ടികള്‍ക്ക് എച്ച്‌ വണ്‍ എന്‍ വണ്‍; ആറു പേർക്ക് പനി സ്ഥിരീകരിച്ചു, 72 കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി

കാസർകോട്: പെരിയയിലെ ജവഹർ നവോദയ വിദ്യാലയത്തിൽ വിദ്യാർഥികൾക്ക് കൂട്ടത്തോടെ എച്ച്1എൻ1 ബാധ....

ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

പ​നാ​ജി: ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​സ്ഥി​തി...

മലപ്പുറത്ത് പെയിന്റ് ഗോഡൗണില്‍ തീപ്പിടിത്തം:ഗോഡൗണിന് പഞ്ചായത്ത് ലൈസൻസില്ല

മലപ്പുറം എടവണ്ണയില്‍ ഇന്നലെ കത്തി നശിച്ച ടിന്നര്‍ ഗോഡൗൺ കഴിഞ്ഞ രണ്ടു...

Latest News

Rajkot became a sea of ​​tears! 24 people died in a huge fire in the gaming center! It is suspected that many people are trapped in the center

കണ്ണീർക്കടലായി രാജ്കോട്ട് !ഗെയിമിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ 24 പേർക്ക് ദാരുണാന്ത്യം ! നിരവധി പേർ കേന്ദ്രത്തിൽ കുടുങ്ങിക്കിടക്കുന്നതായി...

0
ഗുജറാത്തിലെ ഗെയിമിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ 24 പേർക്ക് ദാരുണാന്ത്യം. രാജ്കോട്ടിൽ പ്രവർത്തിക്കുന്ന ടിആർപി ഗെയിമിങ് സോണിലാണ് തീപിടിത്തമുണ്ടായത്. നിലവിൽ 24 ഓളം മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കുട്ടികളടക്കം നിരവധി പേർ കേന്ദ്രത്തിൽ കുടുങ്ങിക്കിടക്കുന്നതായി...

കേരളത്തിലെ സിസോദിയയാണ് എം ബി രാജേഷെന്ന് ജി ശക്തിധരൻ ! |OTTAPRADHAKSHINAM|

0
ബാർക്കോഴ ശബ്ദരേഖ പുറത്തുവന്നത് മന്ത്രിയുടെ വിദേശ സന്ദർശനത്തിന് തൊട്ട് പിന്നാലെ ! ഡീൽ നടക്കേണ്ടിയിരുന്നത് വിദേശത്ത് ? |MB RAJESH| #mbrajesh #sisodia #gshakthidharan
Forget the Malayalam film that competed at Cannes, Vanity Bagu Puranam; The Islamic Agenda of Left Liberals

കാനില്‍ മത്സരിച്ച മലയാളചിത്രം മറന്ന് വാനിറ്റി ബാഗു പുരാണം; ഇടതു ലിബറലുകളുടെ ഇസ്‌ളാമിക് അജന്‍ഡ

0
ഫ്രാന്‍സിലെ കാന്‍ ഫിലിം ഫിലിം ഫെസ്റ്റിവലില്‍ മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മലയാള ചിത്രം മത്സര വിഭാഗത്തില്‍ പങ്കെടുത്തു. പായല്‍ കപാഡിയ സംവിധാനം നിര്‍വഹിച്ച ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന...

പാലസ്‌തീന്‌ വേണ്ടി മുറവിളി കൂട്ടുന്നവർ തയ്വാനെ കാണുന്നില്ലേ ? |RP THOUGHTS|

0
പാലസ്തീനു വേണ്ടി തണ്ണിമത്തൻ ബാഗ് ! കമ്മ്യൂണിസ്റ്റ്‌ ചൈനയുടെ തെമ്മാടിത്തരങ്ങളെക്കുറിച്ചോ മിണ്ടാട്ടമില്ല.. ഇടത് പ്രതിഷേധങ്ങളുടെ ഇരട്ടത്താപ്പ് ഇങ്ങനെ |RP THOUGHTS| #rpthoughts #rajeshgpillai #palastine #thaiwan #china #communist #kanikusruti

അവയവക്കച്ചവടത്തിന് ഇറാന്‍ ബന്ധം| അവിടെയും വി-ല്ല-ന്‍ മലയാളി ഡോക്ടര്‍| ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍

0
അവയവമാഫിയയ്ക്ക് ഭൂഖണ്ഡാനനന്തര ബന്ധം. നാം കാണുന്നത് മഞ്ഞുമലയുടെ കുറച്ചു മാത്രം. അവയവ ദാതാക്കളെ കാത്ത് എല്ലായിടത്തും ദല്ലാളുകള്‍ കറങ്ങി നടക്കുന്നുണ്ട്. ദാരിദ്ര്യം മുതലെടുത്ത് അവയവങ്ങള്‍ കവരുന്ന മാഫിയ നമ്മുടെ ചുറ്റുമുണ്ട് ജാഗ്രത വേണം...
59.8% polling ! In the sixth phase, the people wrote the verdict; Highest polling in West Bengal

59.8% പോളിംഗ് ! ആറാംഘട്ടത്തിൽ ജനം വിധിയെഴുതി; ഏറ്റവും കൂടുതൽ പോളിംഗ് പശ്ചിമബംഗാളിൽ

0
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പിൽ ലഭ്യമാകുന്ന അവസാന കണക്കുകൾ പ്രകാരം 59. 08 % വോട്ട് പോൾ ചെയ്തു. ഏറ്റവും കൂടുതല്‍ പോളിംഗ് പശ്ചിമബംഗാളിലും കുറവ് പോളിംഗ് ജമ്മുകാശ്മീരിലും രേഖപ്പെടുത്തി. ആറാം ഘട്ടത്തിലെ...

ജോഡോ യാത്രയുടെ കണ്‍വീനറുടെ പ്രവചനത്തില്‍ ഇന്ത്യാ മുന്നണിക്കു നടുക്കം

0
യുഎസ് തെരഞ്ഞെടുപ്പു വിദഗ്ധനായ ഇയാന്‍ ബ്രെമ്മര്‍, പ്രശാന്ത് കിഷോര്‍ എന്നിവര്‍ക്കു ശേഷം മുന്‍ എഎപിക്കാരനായ യോഗേന്ദ്ര യാദവും ബിജെപിയുടെ വിജയം പ്രവചിച്ചിരിക്കുന്നു. കോണ്‍ഗ്രസിനോ ഇന്ത്യാ സഖ്യത്തിനോ ഇപ്പോള്‍ അവകാശപ്പെടും പോല ഒരു സാദ്ധ്യതയും...

സിനിമയ്ക്കു നെഗറ്റീവ് കമന്റിട്ട വീഡിയോ പിന്‍വലിപ്പിച്ചതിന് മമ്മൂട്ടിക്കു വിമര്‍ശനം

0
സിനിമയുടെ റിവ്യൂകള്‍ വിജയത്തെയോ പരാജയത്തെയോ ബാധിക്കില്ലെ എന്നതായിരുന്നു മമ്മൂട്ടിയുടെ പ്രഖ്യാപിത നിലപാട്. എന്നാല്‍ അടുത്തിടെ ഇറങ്ങിയ ചിത്രത്തിന് പ്രതികൂലമായേക്കാവുന്ന റിവ്യൂ നല്‍കിയ അക്കൗണ്ടില്‍ നിന്ന് ആ വീഡിയോ പിന്‍വലിപ്പിച്ച മമ്മൂട്ടിക്കമ്പനിയുടെ നിലപാട് സോഷ്യല്‍...
Bar owner Animon said that he asked to collect money to buy a building for the organization

‘പറഞ്ഞതു ഞാന്‍ തന്നെ, പക്ഷേ ഉദ്ദേശിച്ചത് കെട്ടിടപ്പിരിവ് ‘ ബാര്‍കോഴ ആരോപണത്തില്‍ അനിമോന്‍ മലക്കം മറിയുന്നു

0
ബാർ കോഴയാരോപണത്തിൽ മലക്കം മറിഞ്ഞ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന നേതാവും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോൻ. പണപ്പിരിവ് സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമന്ദിരത്തിനു വേണ്ടിയായിരുന്നുവെന്നാണ് അനിമോന്റെ പുതിയ നിലപാട്. കോഴയാരോപണം...
Five months of arrears to pay! The Finance Department will allocate one month's welfare pension and distribute it from Wednesday

കൊടുക്കാനുള്ളത് അഞ്ചുമാസത്തെ കുടിശിക ! ഒരു മാസത്തെ ക്ഷേമപെൻഷൻ തുക അനുവദിച്ച് ധന വകുപ്പ് ;ബുധനാഴ്ച മുതൽ വിതരണം...

0
തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ വരുന്ന ബുധനാഴ്ച മുതൽ വിതരണം ചെയ്യും. നിലവിൽ അഞ്ചുമാസത്ത കുടിശികയാണ് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകളിൽ ഉള്ളത്. ഇതിൽ ഒരുമാസത്തെ കുടിശിക തീർക്കാനുള്ള...