Wednesday, May 29, 2024
spot_img

India

അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തും; അക്രമികള്‍ക്കും പിന്തുണച്ചവര്‍ക്കും ശക്തമായ മറുപടി നല്‍കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ദില്ലി : പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് നേരിട്ട് പങ്കെന്ന് കേന്ദ്രധനമന്ത്രി അരുണ്‍...

കശ്മീര്‍ ആക്രമണം; വീരമൃത്യു വരിച്ചത് 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള സിആര്‍പിഎഫ് സൈനികര്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ജെയ്ഷെ മുഹമ്മദ് ഭീകരവാദികളുടെ ചാവേര്‍ ആക്രമണത്തില്‍...

അതിര്‍ത്തിയിലെ ഭീകരാക്രമണം; കേന്ദ്രമന്ത്രിസഭായോഗം തുടങ്ങി; യോഗത്തിന് ശേഷം രാജ് നാഥ് സിംഗും എന്‍ഐഎ സംഘവും കശ്മീരിലെത്തും

ദില്ലി: കശ്മീരിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള അടിയന്തിര കേന്ദ്രമന്ത്രിസഭായോഗം തുടങ്ങി.....

Latest News

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത ! നാ​ല് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

0
തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തീവ്ര മഴയ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നാ​ലു ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച്...

മഴയായി തനി വജ്രം പെയ്തിറങ്ങുന്ന ഒരിടം.

0
വജ്രം മഴയായി പെയ്യുന്ന ഒരിടം ! ഇവിടെ എത്തിച്ചേർന്നാൽ പിന്നെ സൊകവാ..
Accidents in Mudalapoj! Report submitted to Minorities Commission

മുതലപ്പൊഴിയിലെ അപകടങ്ങൾ !ന്യൂനപക്ഷ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു

0
മുതലപ്പൊഴിയിലെ അപകടങ്ങളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നിർദ്ദേശ പ്രകാരം മത്സ്യബന്ധന - തുറമുഖ വകുപ്പ് സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ, തിരുവനന്തപുരം ജില്ലാ കളക്ടർ,...
Air India Express has canceled more flights from Oman

പ്രവാസികളെ വലച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ! ഒമാനില്‍ നിന്നുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി

0
ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് . ജൂണ്‍ ഒന്നിനും ഏഴിനും ഇടയിലുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള...

മോദിയുടെ വിജയം ഉറപ്പിച്ചു ! ചിലരൊക്കെ വോട്ടിങ് യന്ത്രത്തെ പഴി പറഞ്ഞു തുടങ്ങി |OTTAPRADHAKSHINAM|

0
ഇന്ത്യ ഓടിച്ചു വിട്ട ബുദ്ധിജീവിക്ക് ഇപ്പോൾ ഉറക്കം കിട്ടുന്നില്ല ! മോദിയുടെ വിജയം പ്രവചിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും |MODI| #modi #bjp #elections2024

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്ലാ-ക്ക്-മെ-യി-ലിം-ഗ് പദ്ധതി |

0
മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ദില്ലി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ ജയിലിലാണ്. അതിനിടെയിലാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലുകള്‍ തെലങ്കാനയില്‍ നിന്നു വരുന്നത്....
Chandrasekhar Rao's blackmailing plan to remove his daughter from the case

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്്ളാക്ക് മെയിലിംഗ് പദ്ധതി

0
മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ ജയിലിലാണ്. അതിനിടെയിലാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലുകള്‍ തെലങ്കാനയില്‍ നിന്നു വരുന്നത്....
KSEB in trouble in summer rains !Posts, lines, transformers down across state; The preliminary estimate is that the loss is more than 48 crores

വേനൽമഴയിൽ കഷ്ടത്തിലായി കെഎസ്ഇബി !സംസ്ഥാനത്തുടനീളം പോസ്റ്റുകളും ലൈനുകളും ട്രാൻസ്ഫോർമറുകളും തകർന്നു; നഷ്ടം 48 കോടിയിലേറെയെന്ന് പ്രാഥമിക കണക്ക്

0
തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്തിറങ്ങിയ വേനൽമഴ കെഎസ്ഇബിക്ക് നൽകിയത് കനത്ത നഷ്ടത്തിന്റെ കണക്കുകൾ. കനത്ത മഴയിൽ സംസ്ഥാനത്തുടനീളം നിരവധി പോസ്റ്റുകളും ലൈനുകളും ട്രാൻസ്ഫോർമറുകളും തകർന്നതാണ് കെഎസ്ഇബിക്ക് ഇരുട്ടടിയായി മാറിയത്. പ്രാഥമിക കണക്കുകൾ മാത്രം...

പൊതുതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ഒരാഴ്ച മാത്രം… പ്രതീക്ഷയോടെ മുന്നണികള്‍ |ELECTION|

0
പൊതു തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി ഒരാഴ്ച മാത്രം ബാക്കി. ഭരണത്തുടര്‍ച്ചയുണ്ടാകുമോ... ഇന്‍ഡി സഖ്യം വാഴുമോ.. പ്രതീക്ഷകളിലാണ് മുന്നണികള്‍. ഇതിനിടെ മുന്നണിയ്ക്കുള്ളില്‍ കുറുമുന്നണി രൂപീകരിച്ച് മന്ത്രിമാരുടെ എണ്ണം എത്ര എന്ന ആലോചനയിലാണ് ഡിഎംകെ... ഫലപ്രഖ്യാപനത്തിനു...
Railway says that it was not a snake that bit the woman doctor who was a passenger on the Nilambur-Shornur passenger train! The hospital authorities said that no toxicity was found in the blood test

നിലമ്പൂർ – ഷൊർണൂർ പാസഞ്ചറിൽ യാത്രക്കാരിയായ വനിത ഡോക്ടറെ കടിച്ചത് പാമ്പല്ലെന്ന് റെയിൽവേ ! രക്ത പരിശോധനയില്‍ വിഷാംശം...

0
നിലമ്പൂർ – ഷൊർണൂർ പാസഞ്ചറിൽ യാത്രക്കാരിയായ വനിത ഡോക്ടറെ പാമ്പ് കടിയേറ്റതായുള്ള സംശയത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി റെയില്‍വേ. എക്‌സ്പ്രസില്‍ യുവതിയെ കടിച്ചത് പാമ്പല്ലെന്നും കടിച്ചത് വിഷമില്ലാത്ത മറ്റേതോ ജീവിയായിരിക്കാമെന്നും...