Sunday, May 19, 2024
spot_img

SPECIAL STORY

‘ഭാരതത്തെ സേവിച്ച ഭാരതമാതാവിന്റെ ദത്തുപുത്രി’; ഒക്ടോബർ 13 ഭഗിനി നിവേദിത സ്‌മൃതി ദിനം

“നിങ്ങള്‍ ജനിച്ചത് നിങ്ങള്‍ക്കുമാത്രം വേണ്ടിയല്ല, നിങ്ങളുടെ അയല്‍ക്കാരനുവേണ്ടിയും മനുഷ്യരാശിക്കുവേണ്ടിയുമാണ്.'' എന്നുദ്ഘോഷിച്ച ഭഗിനി...

ഇന്ന് ലോക വെജിറ്റേറിയന്‍ ദിനം;’പ്രകൃതിയുടെ സ്പന്ദനങ്ങളെ തൊട്ടറിയാം’ സസ്യാഹാരം ശീലമാക്കൂ; ആരോഗ്യത്തെ സംരക്ഷിക്കൂ…

എല്ലാം വര്‍ഷവും ഒക്ടോബര്‍ ഒന്ന് സസ്യാഹാര ദിനമായാണ്(World Vegetarian Day) ആചരിക്കുന്നു....

പുഞ്ചിരി ചില്ലറക്കാരനല്ല; പുഞ്ചിരിക്കൂ!…’ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ച്ച’ ഇന്ന് ലോക പുഞ്ചിരി ദിനം

ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ചയാണ് ലോക പുഞ്ചിരി ദിനമായി(World Smile Day) എല്ലാ...

കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ന​ൽ​കി കൂട്ടബലാത്സംഗം ചെയ്തു; അജിനാസ് ഫഹദ് എന്നിവർ അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പ്ര​ണ​യം ന​ടി​ച്ച് വി​ളി​ച്ചു​വ​രു​ത്തി, ശേ​ഷം കൂ​ട്ട​ബ​ലാ​ത്സം​ഗം...

Latest News

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

0
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല. കേരളത്തിലെ ഏറ്റവും മികച്ചതും ബൃഹത്തുമായിരുന്ന കോഴിക്കോട് മെഡിക്കൽ...

ഭാരതത്തിന് ഇത് നേട്ടങ്ങളുടെ കാലം !

0
മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?

ഇറാൻ പ്രസിഡന്റിന് എന്ത് സംഭവിച്ചു ? ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ പ്രവിശ്യയിലെ ജോൽഫ ​ന​ഗരത്തിലാണ് സംഭവം. ഇറാൻ പ്രസിഡന്റ് കൂടാതെ മന്ത്രിമാരും ഹെലികോപ്റ്ററിൽ...

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന സമ്മേളനം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രനടയിൽ 58 നിലവിളക്കുകൾ...

0
തിരുവനന്തപുരം : ഈ മാസം 25, 26 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം കിഴക്കേ നടയിൽ 58...

റീലുകളും സെൽഫികളും തീർത്ഥാടനത്തിന് തടസ്സം; കേദാർനാഥിലും ബദ്രീനാഥിലും മൊബൈലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ

0
ചാർ ധാം ക്ഷേത്രങ്ങൾക്ക് സമീപം മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. കേദാർനാഥ്, യമുനോത്രി, ഗംഗോത്രി, ബദ്രീനാഥ് ക്ഷേത്രങ്ങളുടെ 200 മീറ്റർ പരിധിയിലാണ് മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി...

നിന്നെ വെട്ടി റെഡിയാക്കും ! കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ഗുണ്ടാസംഘം ; റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം ;...

0
ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച് ഗുണ്ടാസംഘം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ഗുണ്ടാസംഘം ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ​പേർ കായംകുളത്ത് പോലീസ് പിടിയിലായി. കൃഷ്ണപുരം സ്വദേശികളായ അമൽ...

‘ആവേശം’ അതിരുകടന്നു ! തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും

0
ഉത്തർപ്രദേശ് : ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. ഇൻഡി...

അവയവ മാ-ഫി-യ ഇരകളെ ഇറാനിലേക്ക് കടത്തി ! തുച്ഛമായ തുക നൽകി കബളിപ്പിച്ചു

0
അവയവക്കച്ചവടത്തിലൂടെ ലഭിച്ച കോടികൾ ഭീ-ക-ര-വാ-ദ-ത്തി-ന് ഉപയോഗിച്ചു ? കേന്ദ്ര അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ ?