Sunday, May 19, 2024
spot_img

കോ​ണ്‍​ഗ്ര​സി​ലെ കൊ​ഴി​ഞ്ഞു​പോ​ക്ക് തു​ട​രു​ന്നു;ഒരു എം​എ​ല്‍​എ കൂ​ടി ടി​ആ​ര്‍​എ​സി​ല്‍ ചേ​ര്‍​ന്നു

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ കൊ​ഴി​ഞ്ഞു​പോ​ക്ക് തു​ട​രു​ന്നു. ഒരു എം​എ​ല്‍​എ കൂ​ടി ഇന്നലെ കോ​ണ്‍​ഗ്ര​സ് വിട്ട് ടി​ആ​ര്‍​എ​സി​ല്‍ ചേ​ര്‍​ന്നു.

ഗാ​ന്ദ്ര വെ​ങ്ക​ട്ട ര​മ​ണ​യാ​ണ് ടി​ആ​ര്‍​എ​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ടി. രാ​മ​റാ​വു​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ പാ​ര്‍​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് വി​ട്ട് ടി​ആ​ര്‍​എ​സി​ല്‍ ചേ​രു​ന്ന 11-ാം എം​എ​ല്‍​എ​യാ​ണ് റെ​ഡ്ഡി. കോ​ണ്‍​ഗ്ര​സ് വി​ട്ട​തോ​ടെ എം​എ​ല്‍​എ സ്ഥാ​നം കൂ​ടി രാ​ജി​വ​യ്ക്കു​മെ​ന്ന് റെ​ഡ്ഡി പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Related Articles

Latest Articles