Thursday, May 2, 2024
spot_img

ശബരിമലയിലെ മുൻ തന്ത്രി മുഖ്യൻ പരേതനായ കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനം അന്തരിച്ചു; സംസ്ക്കാരം ചെങ്ങന്നൂർ താഴമൺ മഠത്തിലെ വീട്ടുവളപ്പിൽ

ശബരിമലയിലെ മുൻ തന്ത്രി മുഖ്യൻ പരേതനായ കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനം(89) അന്തരിച്ചു. സംസ്ക്കാരം ചെങ്ങന്നൂർ താഴമൺ മഠത്തിലെ തറവാട്ട് വീട്ടുവളപ്പിൽ നടക്കും. കണ്ഠരര് മോഹനർ തന്ത്രി, മല്ലിക നമ്പൂതിരി (തിരുവനന്തപുരം) ദേവിക നമ്പൂതിരി (അങ്കമാലി) എന്നിവരാണ് മക്കൾ, ശബരിമലയിലെ തന്ത്രിയായ കണ്ഠര് മഹേഷ് മോഹനര്, രാഹുൽ ഈശ്വർ, സന്ദീപ് നമ്പൂതിരി, ശ്രീലക്ഷ്മി എന്നിവർ കൊച്ചുമക്കളാണ്….

Related Articles

Latest Articles