തിരുവനന്തപുരം നഗരഹൃദയത്തിലെ കരിക്കയ്ക്കം ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദീപാരാധന സമയത്തു കൈകൂപ്പാതെ വെറുതെ നിൽക്കുന്ന ദൃശ്യമാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് .

ദൃശ്യത്തിന്റെ അവസാനഭാഗത്തു കൈകൂപ്പുന്ന സി ദിവാകരന്റെ കൈ തട്ടി മാറ്റാൻ കടകംപള്ളി ശ്രമിക്കുന്നതും കാണാം