കേരള അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയ്ക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുക്കുന്നു എന്ന് ആക്ഷേപം വന്നതിന് പുറമേ ഇപ്പോള്‍ ഇതാ കെ.എ.എസ് പരീക്ഷ എഴുതാന്‍ സെക്രട്ടേറിയേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥ ജോലി സമയത്ത സര്‍ക്കാര്‍ കാറില്‍ കോച്ചിംഗ് ക്‌ളാസിന് പോകുന്നു.സെക്രട്ടറിയേറ്റിലെ ഒരു സുപ്രധാന വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായ ഉദ്യോഗസ്ഥയാണ് ഡ്യൂട്ടി സമയത്ത് കെ.എ.എസ് കോച്ചിംഗിന് പോകുന്നത്.

