Saturday, October 3, 2026

ദൈവത്തിന്റെ കണ്ണ്!!!വമ്പൻ കണ്ടെത്തലുമായി ശാസ്ത്രലോകം

ഭൂമിയിൽ നിന്നും ഏകദേശം 650 പ്രകാശവർഷം അകലെ കുംഭം രാശിയിൽ (Aquarius) സ്ഥിതി ചെയ്യുന്ന ഹെലിക്സ് നെബുലയെക്കുറിച്ചുള്ള വിസ്മയകരമായ വിവരങ്ങളാണ് ജയിംസ് വെബ് ബഹിരാകാശ ടെലിസ്‌കോപ്പ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഒരു നക്ഷത്രത്തിന്റെ അന്ത്യഘട്ടത്തിൽ അതിന്റെ പുറം പാളികൾ അതിശക്തമായി ബഹിരാകാശത്തേക്ക് തെറിച്ചുപോകുമ്പോൾ രൂപപ്പെടുന്ന ‘പ്ലാനറ്ററി നെബുല’ വിഭാഗത്തിൽപ്പെട്ടതാണ് ഹെലിക്സ് നെബുല. #helixnebula #jameswebbtelescope #astronomy #space #nasa #planetarynebula #aquariusconstellation #cosmos #jwst #stardeath #universe #sciencefacts #tatwamayinews #astrophotography #deepspace

Related Articles

Latest Articles