Sunday, April 28, 2024
spot_img

നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണവേട്ട ; 43 ലക്ഷം രൂപ വില വരുന്ന 887 ഗ്രാം സ്വർണം പിടികൂടി

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവേട്ട തുടരുന്നു. അബുദാബിയിൽ നിന്നും നാട്ടിലേക്കെത്തിയ റിയാസ് എന്ന കാസർകോഡ് സ്വദേശിയിൽ നിന്നുമാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്.

43 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. 887 ഗ്രാം സ്വർണവുമായാണ് ഇയാൾ കസ്റ്റംസിന്റെ പിടിയിലായത്.

Related Articles

Latest Articles