Sunday, May 5, 2024
spot_img

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ചര കിലോ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് പിടികൂടിയത്. ഡംബലുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കുവൈറ്റില്‍ നിന്നെത്തിയ രണ്ട് ആന്ധ്ര സ്വദേശികള്‍ പിടിയിലായി.

Related Articles

Latest Articles