കേരളത്തിൽ കൗമാരക്കാരുടെ ‘ആഘോഷം’ അതിരുവിടുന്നു ! എച്ച് ഐ വി രോഗബാധ കൗമാരക്കാരിൽ വർദ്ധിക്കുന്നു! കാരണം വിവാഹേതര ലൈംഗീക ബന്ധങ്ങൾ ? MBIFL ൽ കേരളാ സ്റ്റേറ്റ് എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റി പ്രൊജക്റ്റ് ഡയറക്ടർ ഡോ. പിയൂഷും ഡെപ്യൂട്ടി ഡയറക്ടർ യാമിനി തങ്കച്ചിയും | HIV CASES INCREASING IN TEEN AGE #hivaids #keralastateaidscontrolsociety #mbifl #tatwamayinews

