Sunday, May 5, 2024
spot_img

ഹെറോയിൻ കടത്ത് കേസ്; അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: ഹെറോയിൻ കടത്ത് കേസിൽ അറസ്റ്റിലായവരെ ഇന്ന് കൊച്ചി കോടതിയിൽ ഹാജരാക്കും. 1500 കോടി രൂപയുടെ ഹെറോയിനാണ് കടത്താൻ ശ്രമിച്ചത്. നിലവിൽ കേസിൽ കസ്റ്റഡിയിലുള്ളത് മത്സ്യതൊഴിലാളികലടക്കം 20 പേരാണ്.

തെക്കേ ഇന്ത്യൻ തീരങ്ങളിലേക്ക് ആയിരുന്നു ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. ഇന്നലെയാണ് കൊച്ചിയിൽ വൻ ലഹ​രി വേട്ട നടന്നത്.

Related Articles

Latest Articles