എത്രയൊക്കെ ആത്മാർത്ഥത കാണിച്ചാലും, സ്വന്തമെന്ന് കരുതി കൂടെ നിർത്തിയവരും നിഴൽ പോലെ വിശ്വസ്തരായിരുന്നവരും കൃത്യമായി ആവശ്യമുള്ള ഘട്ടങ്ങളിൽ കൈയൊഴിയുന്ന അവസ്ഥ ഈ രാശിക്കാർക്ക് അനുഭവപ്പെടാം. നിങ്ങളുടെ രാശിഫലത്തിലെ ഗ്രഹങ്ങളുടെ മാറ്റം കുടുംബത്തിലും സൗഹൃദങ്ങളിലും പെട്ടെന്നുണ്ടാക്കുന്ന അകൽച്ചകളെയും പ്രാർത്ഥനകളിലൂടെയും ജാഗ്രതയിലൂടെയും ഇതിനെ എങ്ങനെ മറികടക്കാമെന്നും വിശദമായി പരിശോധിക്കാം. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി സംസാരിക്കുന്നു I PALKULANGARA GANAPATHI POTTI | | MALAYALAM ASTROLOGY | HOROSCOPE PREDICTIONS | CHAITHANYAM | TATWAMAYI NEWS #malayalamastrology #horoscopepredictions #zodiacsigns #chaithanyam #tatwamayinews #ganapathipotti #astrology2026 #astrologypredictions #keralavastu #starpredictions #jyothisham #rasiphalatips #betrayalinastrology #planetarychanges #lifeguidance #dailyhoroscope #palkulangara #tatwamayinews

