Friday, May 24, 2024
spot_img

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം, ഒരാളെ സൈന്യം വധിച്ചു, മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു

ദില്ലി: ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം. നുഴഞ്ഞുകയറാൻ ശ്രമിച്ചവരിൽ ഒരാളെ സേന വധിച്ചു. ഈ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ കാടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു.

തിരച്ചിൽ തുടരുകയാണെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്.

Related Articles

Latest Articles