കേരളത്തെ പാകിസ്ഥാനാക്കിയത് ആര്? ഉണരണമെങ്കില്‍ വന്‍ ദുരന്തം സംഭവിക്കണം..
ഇൻഡ്യയിലെ തന്നെ ഏറ്റവും പരാജയപ്പെട്ട ഒരു രാഷ്ട്രിയം ആണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രിയം, കമ്മ്യൂണിസ്റ്റ്കൾ നന്നാക്കിയ ഒരു പ്രദേശം പോലും ഈ ലോകത്ത് ഇല്ല. കേരളത്തെ കടം എടുപ്പിന്‍റെ കാര്യത്തിൽ പാകിസ്ഥാൻ ആക്കിയ പ്രസ്ഥാനം ആണ് കമ്മ്യൂണിസ്റ്റ് പാർട്ടി. കടത്തിന്‍റെ കാര്യത്തിൽ കേരളം മത്സരിക്കുന്നത് പാകിസ്ഥാനോട് ആണ്. എന്നിട്ടും ആ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തി കേന്ദ്രം ആണ് കേരളം എന്നു പറയുമ്പോൾ മലയാളി എന്തുമാത്രം വിഡ്ഢികൾ ആയി മാറി കഴിഞ്ഞു എന്ന് ഊഹിക്കാൻ പറ്റും.

