Thursday, October 1, 2026

കോഴിക്കോട് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം;രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൂടരഞ്ഞിയിൽ വഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തോട്ടപ്പള്ളി സ്വദേശി ജിബിൻ സാബു, കാരശ്ശേരി പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റ്യൻ എന്നിവരാണ് മരിച്ചത്.

കൂടരഞ്ഞി- മുക്കം റോഡിൽ താഴെക്കൂടാരഞ്ഞിയിൽ വച്ച് ബൈക്കും ഓട്ടോയു കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരുവരേയും നാട്ടുകാരും പൊലീസും ചേർന്നു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles