Monday, April 29, 2024
spot_img

പുലിയും കാട്ടുപന്നികളും കിണറ്റിൽ വീണു;കട്ടു പന്നികളെ കരക്കെത്തിക്കാനുള്ള ശ്രമം നടക്കുന്നു

 

പാലക്കാട് പുതുപ്പരിയാരം മേപ്പാടി വനവാസി കോളനിയിലാണ് പുലിയും കാട്ടുപന്നികളും കിണറ്റിൽ അകപ്പെട്ടത്.
സുരേന്ദ്രൻ എന്നയാളുടെ സ്ഥലത്തെ കിണറ്റിലാണ് പുലിയും കാട്ടുപന്നികളും അകപ്പെട്ടത് .

മൂന്ന് പന്നികളും ഒരു പുലിയും ആണ് കിണറ്റിൽ വീണത്.
രാവിലെ നടത്തിയ രക്ഷാപ്രവർത്തത്തിൽ പുലിയെ രക്ഷിച്ചു
കരക്കെത്തിച്ച പുലി, രക്ഷപ്പെട്ട് കാട്ടിലേക്ക് ഓടിപ്പോയി.
കട്ടു പന്നികളെ കരക്കെത്തിക്കാനുള്ള ശ്രമം നടക്കുന്നു

Related Articles

Latest Articles