Tuesday, September 29, 2026

മോഹൻലാലും പ്രഭാസും തമ്മിൽ വ്യത്യാസമുണ്ടെന്ന് ഗണേഷ് കുമാർ | Mohanlal

തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ് ആള്‍ക്കാരെ കാണാന്‍ പോലും കൂട്ടാക്കാത്ത തരം ജാഡയുള്ള വ്യക്തിയെന്ന് നടനും എംഎല്‍എയുമായ കെ.ബി.ഗണേഷ്‌കുമാര്‍. പ്രഭാസിനെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കലാസംവിധായകന്‍ സാബു സിറിളിന് ഒപ്പം പോയപ്പോള്‍ അകലെ നിന്ന് പോലും ആരും തന്നെ കാണരുത് എന്ന മനോഭാവത്തിലാണ് പ്രഭാസ് പെരുമാറിയതെന്നും ഗണേഷ്. ഹൈദരാബാദ് ഫിലിം സിറ്റിയില്‍ മരയ്ക്കാറുടെ ഷൂട്ടിങ് അനുഭവം പങ്കിടുകായായിരുന്നു ഗണേഷ്.

Related Articles

Latest Articles