Saturday, October 3, 2026

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ചൈനീസ് പൗരന്മാരോട് സ്വന്തം സുരക്ഷ ഉറപ്പുവരുത്താൻ പാകിസ്ഥാൻ നിർദ്ദേശിച്ചതായി റിപ്പോർട്ട് ; രാജ്യത്ത് അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ താമസിക്കുന്ന ചൈനീസ് പൗരന്മാരോട് അവരുടെ സ്വന്തം സുരക്ഷ ഉറപ്പ് വരുത്താൻ പാകിസ്ഥാൻ നിർദ്ദേശിച്ചതായി റിപ്പോർട്ട്. രാജ്യത്ത് അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

ഗവൺമെന്റ് സ്പോൺസർ ചെയ്യുന്ന പദ്ധതികളിൽ ഏർപ്പെട്ടിരുന്ന വിദേശികളുടെ സുരക്ഷയ്ക്കായി പഞ്ചാബ് പ്രവിശ്യാ സർക്കാർ 2014-ൽ ഒരു പ്രത്യേക സംരക്ഷണ യൂണിറ്റ് സ്ഥാപിച്ചത് ഈ അവസരത്തിൽ ശ്രദ്ധേയമാണ്

Related Articles

Latest Articles