Thursday, May 2, 2024
spot_img

പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർത്ഥിനി ഗർഭിണിയായി; സഹപാഠിയായ പതിനേഴുകാരൻ അറസ്റ്റിൽ

ആറന്മുള: പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർത്ഥിനി ഗർഭിണിയായി. വയറുവേദനയെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്നറിഞ്ഞത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെ പ്ലസ്ടു വിദ്യാര്‍ഥിയായ 17 കാരൻ്റെ പേര് വെളിപ്പെടുത്തി. ഇതോടെ കുടുംബം ആറന്മുള പോലീസില്‍ പരാതി നല്‍കുകയും പോലീസ് 17 കാരനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Related Articles

Latest Articles