മദീനയില്‍ തിയേറ്ററുകൾ തുറന്ന് സൗദി സർക്കാർ, കുരുപൊട്ടിച്ച് കേരള സുഡാപ്പികൾ | Saudi Arabia

    0

    സൗദി അറേബ്യയിലെ മക്കയും മദീനയും ലോക മുസ്ലിങ്ങള്‍ക്ക് പുണ്യ തീര്‍ഥാടന കേന്ദ്രങ്ങളാണ്. അടുത്തിടെയായി ഒട്ടേറെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്ന സൗദി അറേബ്യന്‍ ഭരണകൂടം സിനിമാ ശാലകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നു. 35 വര്‍ഷത്തിന് ശേഷമാണ് സൗദിയില്‍ സിനിമ തിയേറ്റര്‍ തുറക്കാന്‍ തീരുമാനിച്ചത്.

    2018 മുതല്‍ സിനിമകള്‍ക്ക് വീണ്ടും പ്രദര്‍ശന അനുമതി നല്‍കി. എന്നാല്‍ കൊവിഡ് വ്യാപന ഘട്ടത്തില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരികയും ചെയ്തു.