Thursday, October 15, 2026

എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ: പൗരത്വ ബില്ലിനെതിരെ 17 ന് എസ് ഡി പി ഐ ഹർത്താൽ

തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ഡിസംബർ 17ന് ‘കേരളത്തിൽ’ ഹർത്താൽ നടത്തും. വെൽഫെയർ പാർട്ടി, എസ്ഡിപിഐ, ബിഎസ്പി തുടങ്ങിയ സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

രാവിലെ ആറു മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. രാജ്യത്തെ വിഭജിക്കുന്ന സമീപനത്തിലേക്ക് കേന്ദ്രം പോകുമ്പോൾ അതിനൊരു ജനകീയ പ്രതിരോധം ആവശ്യമാണ് എന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് ഹർത്താലെന്ന് സംഘടനകൾ അറിയിച്ചു.

Related Articles

Latest Articles