Saturday, May 25, 2024
spot_img

താംഗ്ധറിലുണ്ടായ മഞ്ഞിടിച്ചില്‍; മൂന്ന് സൈനികരെ കാണാതായി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ താംഗ്ധറിലുണ്ടായ മഞ്ഞിടിച്ചിലില്‍ മൂന്ന് സൈനികരെ കാണാതായി. കുപ്വാരയിലെ താംഗ്ധര്‍ സൈനിക പോസ്റ്റിലാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്.

ഒരു സൈനികനെ രക്ഷിക്കാനായി. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നടന്നുവരികയാണ്. കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടെ നിരവധി സൈനികരാണ് മഞ്ഞിടിച്ചിലില്‍ മരിച്ചത്.

Related Articles

Latest Articles