Friday, May 17, 2024
spot_img

പതിമുഖം ഇട്ട വെള്ളം കുടിച്ചാല്‍ ഇത്രയധികം ഗുണങ്ങളോ !

വെള്ളം തിളപ്പിച്ചാല്‍ നല്ല റോസ് നിറത്തില്‍ വരുന്നതും അതുപോലെ, നിരവധി ആരോഗ്യഗുണങ്ങളുമുള്ള ഒറു ദാഹശമിനിയാണ് പതിമുഖം. ഇന്ന് നിരവധി വീടുകളില്‍ പതിമുഖം ഇട്ടാണ് വെള്ളം തിളപ്പിച്ച് കുടിക്കുന്നത്. ഈ വെള്ളത്തിന് ദാഹം വേഗത്തില്‍ ശമിപ്പിക്കുന്നതിനും നാവിന് ചെറിയ രുചി നല്‍കുന്നതിനും സഹായിക്കുന്നുണ്ട്.

പതിമുഖം ഇട്ട് തിളപ്പിച്ച വെള്ളം ഇടയ്ക്കിടയ്ക്ക് കുടിച്ചാല്‍ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. അവ ഏതെല്ലാമെന്ന് നോക്കാം.

1 പതിമുഖത്തിന്റെ ഗുണങ്ങള്‍

2 പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ പതിമുഖം നല്ലതാണ്.

3 ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നതിനാല്‍ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

4 രക്തത്തിലെ പഞ്ചസ്സാരയുടെ അലവ് നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. അതിനാല്‍ പ്രമേഹം നിയന്ത്രിക്കാന്‍ നല്ലത്.

5 ആന്റികാന്‍സര്‍ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു.

6 ആര്‍ത്തവകാലത്തെ വേദനകള്‍ കുറയ്ക്കാന്‍ ഇത് നല്ലതാണ്.

7 വെള്ളംദാഹം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.

8 രക്തം ശുദ്ധീകരിക്കുന്നു

9 മുഖക്കുരു ഇല്ലാതാക്കാന്‍ സഹായിക്കുന്നു

10 അലര്‍ജി ഇല്ലാതാക്കാന്‍ സഹായിക്കുന്നു

Related Articles

Latest Articles