Thursday, May 2, 2024
spot_img

Tag: central government

Browse our exclusive articles!

മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ യൂണിറ്റില്‍ അച്ചടക്കനടപടി ! പത്തനാപുരത്ത് 14 കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കു സ്ഥലംമാറ്റം

മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്ത 14 ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച് കെഎസ്ആർടിസി. മുന്നറിയിപ്പില്ലാതെ...

കേന്ദ്ര സർക്കാരും ഉൾഫയും തമ്മിലുള്ള ചർച്ചകൾ വിജയം ; കരാർ ഡിസംബർ 29 ന് ഒപ്പുവച്ചേയ്ക്കും

12 വർഷത്തെ ചർച്ചകൾക്കൊടുവിൽ, ഒരാഴ്ചയ്ക്കുളളിൽ കേന്ദ്രവും ഉൾഫയും (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം) സമാധാന കരാറിൽ ഒപ്പുവെക്കുമെന്ന് റിപ്പോർട്ട്. സമാധാന ഉടമ്പടി കേന്ദ്രം ഏതാണ്ട് അന്തിമമാക്കിയതായും കരാർ വരുന്ന 29 ന്...

ബില്ലുകൾക്ക് അംഗീകാരം !കേന്ദ്രസർക്കാർ പാസാക്കിയ ക്രിമിനൽ നിയമ ബില്ലുകളിൽ രാഷ്‌ട്രപതി ഒപ്പിട്ടു ; ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ തെളിവു നിയമം എന്നിവ ഓർമ്മയാകും

പാർലമെന്റിലെ ശൈത്യകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർ പാസാക്കിയ ക്രിമിനൽ നിയമ ബില്ലുകളിൽ രാഷ്‌ട്രപതി ഒപ്പു വച്ചു. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നീ ബില്ലുകൾക്കാണ് രാഷ്ട്രപതിയുടെ അംഗീകാരം....

ജെഎൻ.1 കോവിഡ് വകഭേദം !സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി കേന്ദ്ര സർക്കാർ

ദില്ലി : ആഗോളതലത്തിൽ അതിവേഗം പടരുന്ന കോവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസർക്കാർ ജാഗ്രതാനിര്‍ദേശം നൽകി. ക്രിസ്മസ് നവവത്സരം ഉൾപ്പെടെയുള്ള ഉത്സവകാലം അടുത്തിരിക്കെ നിരന്തര...

ലഡാക്ക് കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ നടപടിയും ശരിവെച്ച് സുപ്രീംകോടതി !പാൻഗോങ് തടാകത്തിന്റെ മറ പറ്റി ഭാരതത്തിലേക്ക് നുഴഞ്ഞു കയറാൻ ചൈന നടത്തുന്ന ശ്രമങ്ങൾക്ക് കടുത്ത തിരിച്ചടി ! മേഖല കേന്ദ്ര...

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്ര സർക്കാരിന്റെ നടപടിക്കൊപ്പം 2019-ൽ ലഡാക്കിനെ സംസ്ഥാനത്ത് നിന്ന് വേർപ്പെടുത്തി കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ നടപടിയും ശരിവെച്ച് സുപ്രീംകോടതി. ഇതോടെ ജമ്മു കാശ്മീരിൽ...

100 വെബ്‌സൈറ്റുകൾ പൂട്ടി കെട്ടി കേന്ദ്ര സർക്കാർ, തട്ടിപ്പുകാർക്ക് ഇതൊരു മുന്നറിയിപ്പ് മാത്രം

ഇന്ന് പലതരത്തിലുള്ള സൈറ്റുകൾ സുലഭമാണ് , എന്നാൽ പലതും ആളുകളെ ചതിയിൽ വീഴ്‌ത്തുന്ന തരത്തിലുള്ള സൈറ്റുകളാണ് കൂടുതൽ , എന്നാൽ അത്തരക്കാർക്ക് പണി കിട്ടുന്ന ഉത്തരവാണ് കേന്ദ്ര സർക്കാർ ഇറക്കിയിരിക്കുന്നത് .രാജ്യത്ത് 100...

Popular

നിർത്തിയിട്ടിരുന്ന കാറിൽ ലോറി ഇടിച്ചു കയറി ! കൊയിലാണ്ടിയിൽ രണ്ട് വയസുകാരന് ദാരുണാന്ത്യം !

കൊയിലാണ്ടി : പാലക്കുളത്ത് നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ അമിതവേഗത്തിലെത്തിയ ലോറി ഇടിച്ചു...

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഒരു മരണം കൂടി !കോഴിക്കോട് ചികിത്സയിലായിരുന്ന പെയിന്റിങ് തൊഴിലാളി മരിച്ചു !

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം. ചികിത്സയിലായിരുന്ന പന്നിയങ്കര സ്വദേശി വിജേഷ് ആണ്...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img