തൊടുപുഴ:പ്രശസ്ത നാടക-ചലച്ചിത്ര നടൻ പൂജപ്പുര രവി അന്തരിച്ചു.86 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മറയൂരിൽ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.നാടക രംഗത്തിലൂടെയാണ് പൂജപ്പുര രവി സിനിമയിലേക്ക് എത്തുന്നത്.എസ്.എല്‍.പുരം സദാനന്ദന്റെ 'ഒരാള്‍ കൂടി കള്ളനായി'...
ആലുവയില്‍ ആല്‍മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീണുണ്ടായ അപകടത്തിൽ എട്ടുവയസുകാരന്‍ മരിച്ചു. യുസി കോളജിന് സമീപം കരോട്ട് പറമ്പിൽ രാജേഷിന്റെ മകന്‍ അഭിനവ് കൃഷ്ണയാണ് അപകടത്തിൽ മരിച്ചത്. 3 കുട്ടികൾക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചയോടെയായിരുന്നു അപകടം....
ന്യൂയോർക്ക്∙ അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ റോയ് ചാക്കോ ആശാ ദമ്പതികളുടെ മകൻ ജൂഡ് ചാക്കോ(21)യാണ് വെടിയേറ്റ് മരിച്ചത്. ജോലി സ്ഥലത്തുനിന്ന്...
പാലക്കാട് : മലമ്പുഴ അകമലവാരത്ത് കാട്ടാന ചരിഞ്ഞ നിലയിൽ.മാന്തുരുത്തി കോഴിമലയ്ക്ക് സമീപമാണ് സംഭവം. പിടിയാനയാണ് ചരിഞ്ഞിരിക്കുന്നത്. ആനയുടെ മൃതദേഹത്തിന് 2 ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മലമ്പുഴ ഡാമിനോട് ചേര്‍ന്ന പ്രദേശത്ത്...
ആലപ്പുഴ: കഞ്ഞിക്കുഴിയിൽ കയർ ഫാക്ടറി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. കഞ്ഞിക്കുഴി കുഞ്ഞാറുവെളി ശശി (54) ആണ് മരിച്ചത്. മകളുടെ വിവാഹത്തിനെടുത്ത ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു.ബാങ്ക് ജീവനക്കാരന്‍ ഇന്നലെ ശശിയുടെ...