Sunday, May 26, 2024
spot_img

Tag: ksurendran

Browse our exclusive articles!

“ദേശീയ പതാകയോട് അനാദരവ് കാണിച്ചു”; മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിവയ്ക്കണമെന്ന് കെ.സുരേന്ദ്രൻ; പ്രതിഷേധം ശക്‌തം

കോഴിക്കോട്: ദേശീയപതാക തലതിരിച്ചു കെട്ടിയ മന്ത്രി അഹമ്മദ് ദേവർകോവിൽ (Ahamed Devarkovil) രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദേശീയപതാകയോട് അനാദരവ് കാണിച്ച മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരെ പോലീസ് കേസെടുക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അതേസമയം...

“അഴിമതിക്കാരെ സംരക്ഷിക്കാൻ പിണറായി സർക്കാർ ഏതറ്റം വരെയും പോകുമെന്ന് ഒടുവിൽ തെളിയിച്ചു”; ലോകായുക്തയുടെ അധികാരം കവരാൻ ശ്രമിക്കുന്ന പിണറായി സർക്കാരിനെതിരെ കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ലോകായുക്തയുടെ അധികാരം കവരുന്നത് അഴിമതി നടത്താനെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതിക്കാരെ സംരക്ഷിക്കാൻ പിണറായി സർക്കാർ ഏതറ്റം വരെയും പോകുമെന്ന് ഇതിലൂടെ തെളിയിച്ചുവെന്നും...

കോവിഡ് വ്യാപനം: സംസ്ഥാനത്തെ പൊതുപരിപാടികള്‍ മാറ്റിവച്ച്‌ ബിജെപി

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് കേസുകളും ടിപിആർ (TPR) നിരക്കും വർധിക്കുന്ന പശ്ചാത്തലത്തിൽ ജനുവരി 17 മുതല്‍ രണ്ടാഴ്ചത്തേക്ക് ബിജെപിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു. ഇന്നും നാളെയുമായി സംസ്ഥാനത്ത്...

“പോലീസിൽ മാത്രമല്ല, ആർഎസ്എസ്സുകാർ രാജ്യം മുഴുവൻ നിറഞ്ഞു നിൽപ്പുണ്ട്”; കോടിയേരിക്ക് കെ.സുരേന്ദ്രന്റെ മാസ്സ് മറുപടി

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് (Kodiyeri Balakrishnan) കെ.സുരേന്ദ്രന്റെ ചുട്ടമറുപടി. രഞ്ജിത് കൊലപാതകക്കേസ് എൻഐഎയ്‌ക്ക് കൈമാറണമെന്ന് മാധ്യമങ്ങളോട് പറയവെയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. കേസ് എൻഐഎക്ക് കൈമാറിയാൽ 24 മണിക്കൂറിനകം പ്രതികളെ പിടിക്കാൻ...

കടിച്ച പാമ്പിനെ ( മാമാ മാധ്യമങ്ങൾ) കൊണ്ട് വിഷമിറക്കിക്കുന്ന ബിജെപി തന്ത്രം | OTTAPRADAKSHINAM

കടിച്ച പാമ്പിനെ ( മാമാ മാധ്യമങ്ങൾ) കൊണ്ട് വിഷമിറക്കിക്കുന്ന ബിജെപി തന്ത്രം | OTTAPRADAKSHINAM കടിച്ച പാമ്പിനെ ( മാമാ മാധ്യമങ്ങൾ) കൊണ്ട് വിഷമിറക്കിക്കുന്ന ബിജെപി തന്ത്രം

Popular

കണിച്ചാറിൽ വനവാസി യുവതിയെ അവയവദാനത്തിന് നിർബന്ധിച്ചതായുള്ള പരാതി വ്യാജമെന്ന് ആരോപണം ; പ്രതികരണവുമായി ആരോപണവിധേയനായ ബെന്നി രംഗത്ത്

കണിച്ചാറിൽ വനവാസി യുവതിയെ അവയവദാനത്തിന് നിർബന്ധിച്ചതായുള്ള പരാതി വ്യാജമെന്ന് ആരോപണം. യുവതി...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img