Saturday, October 3, 2026

ഹൃദയം തകരുന്ന വാർത്ത; സർക്കാർ ആശുപത്രിയിൽ തീപിടുത്തം, പത്ത് നവജാത ശിശുക്കൾ വെന്തുമരിച്ചു

ഭണ്ഡാര: മഹാരാഷ്ട്രയില്‍ തീപിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ മരിച്ചു. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലാ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായതിനെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് കുട്ടികള്‍ മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിക്കാണ് തീപിടുത്തമുണ്ടായത്. അതേസമയം ഇവിടെയുണ്ടായിരുന്ന ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles