Sunday, October 11, 2026

സൈന്യത്തെ കല്ലെറിയുന്നവരെ; ഞങ്ങള്‍ നേരിട്ടോളാം

പ്രത്യേക സംസ്ഥാന പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എ പിന്‍വലിച്ചതിന് ശേഷം ജമ്മുകശ്മീരില്‍ ആദ്യ സൈനിക റിക്രൂട്ട്മെന്‍റ് ആരംഭിച്ച് സൈന്യം.ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന റിക്രൂട്ട്മെന്‍റ് റാലിയാണ് ആരംഭിച്ചത്.സെപ്തംബര്‍ 9 വരെയാണ് റിക്രൂട്ട്മെന്‍റ് റാലി. നവ കാശ്മീരില്‍ നടത്തുന്ന ആദ്യ റിക്രൂട്ട്മെന്‍റ് റാലിക്കായി രജിസ്റ്റര്‍ ചെയ്തത് 29,000 കാശ്മീരികളാണെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കുന്നു.

Related Articles

Latest Articles