Monday, May 6, 2024
spot_img

‘എന്റെ മുകുന്ദേട്ടന് ആദരാഞ്ജലികൾ, ഹൃദയത്തിൽ നിന്നു ഇറ്റു വീഴുന്ന കണ്ണീർ പ്രാണാമങ്ങൾ’;പി.പി.മുകുന്ദന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി സുരേഷ് ഗോപി

തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി.മുകുന്ദന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ആദരാഞ്ജലികൾ അർപ്പിച്ചത്. എന്റെ മുകുന്ദേട്ടന് ആദരാഞ്ജലികൾ… ഹൃദയത്തിൽ നിന്നു ഇറ്റു വീഴുന്ന കണ്ണീർ പ്രണാമങ്ങൾ’- എന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

അദ്ദേഹത്തിന്റെ നിര്യാണത്തിൽ രാഷ്‌ട്രീയ-സാമൂഹിക- ചലച്ചിത്ര-പൊതുരംഗത്തെ നിരവധിപ്രമുഖരാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. കൊച്ചി അമൃത ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കാരണം

Related Articles

Latest Articles