പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടുന്നു. ഹൊർമൂസ് കടലിടുക്ക് തുറന്നുനൽകിയില്ലെങ്കിൽ ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 48 മണിക്കൂർ അന്ത്യശാസനം ഇന്ന് അവസാനിക്കുകയാണ്. ഇതിനോടകം തന്നെ അത്യാധുനിക യുദ്ധക്കപ്പലുകളും ബി-52 ബോംബർ വിമാനങ്ങളും അമേരിക്ക മേഖലയിൽ വിന്യസിച്ചു കഴിഞ്ഞു. #usvsiran #donaldtrump #waralert #hormuzstrait #globalcrisis #middleeastwar #breakingnews #oilprices #usnavy #worldwar3 #malayalamnews #internationalpolitics

