Saturday, May 25, 2024
spot_img

ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ത്രി​വേ​ന്ദ്ര റാ​വ​ത്തി​ന് കോ​വി​ഡ് സ്ഥിരീകരിച്ചു; സ്വയംനിരീക്ഷണത്തില്‍

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ത്രി​വേ​ന്ദ്ര റാ​വ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇതിനെ തുടർന്ന് വീ​ട്ടി​ൽ ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യു​ക​യാ​ണ് അ​ദ്ദേ​ഹം. ത​നി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചു. താ​ന്‍ ആ​രോ​ഗ്യ​വാ​നാ​യി​രി​ക്കു​ന്നു. ത​നി​ക്ക് രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും ത്രി​വേ​ന്ദ്ര ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ഡോ​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം താ​ന്‍ ഹോം ​ഐ​സൊ​ലേ​ഷ​നി​ലാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ച്‌ ദി​വ​സ​ത്തി​നു​ള്ളി​ല്‍ താ​നു​മാ​യി സ​മ്ബ​ര്‍​ക്കം പു​ല​ര്‍‌​ത്തി​യ എ​ല്ലാ​വ​രും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ത്രി​വേ​ന്ദ്ര അ​ഭ്യ​ര്‍​ഥി​ച്ചു. നി​ല​വി​ൽ അദ്ദേഹത്തിന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

Related Articles

Latest Articles