ബംഗാളിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ BJP അധികാരത്തിലെത്തുമ്പോൾ ആ മഹാവിജയത്തിന്റെ അടിത്തറപാകിയ കാര്യകർത്താക്കൾ ഠവരോടെ സ്മരിക്കപ്പെടുന്നു . അവരുടെ ത്യാഗങ്ങൾ സമാനതകളില്ലാത്തതാന് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ അംഗീകരിക്കുന്നു!ഒരു അവലോകനം! #westbengal #bjp #rss #narendramodi #elections #grassroots #indiapolitics #currentaffairs #indianews #politicalanalysis

