പലതരത്തിലുള്ള വീഡിയോകൾ ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ ഇതാണ്. ഒരു റെയിൽവേ പ്ലാറ്റഫോമിൽ രണ്ടുപേർ സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് അതിലൊരാൾ ഷോക്കേറ്റ് മരിച്ചു വീഴുന്നു.ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിച്ച് റെയിൽവേ ട്രാക്കിൽ നിന്നതിലാണ് ഷോക്കേറ്റത് എന്നാണ് പ്രചരിക്കുന്നത്.
എന്നാൽ സത്യാവസ്ഥ എന്താണെന്ന് ആ വീഡിയോ ഒന്ന് സൂക്ഷിച്ചു നോക്കിയാൽ നമുക്ക് മനസിലാകും.ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ മുകളിൽ നിന്നും ഒരു വയർ പൊട്ടി അയാളുടെ ശരീരത്തിൽ വീഴുകയും നിമിഷ നേരംകൊണ്ട് അയാൾ മരണപ്പെടുകയും ചെയുന്നു.വീഡിയോ കാണാം …

