Saturday, October 17, 2026

കടല്‍ മാര്‍ഗം കര്‍ണാടകത്തിലേക്ക് കടക്കാന്‍ശ്രമം; ഏഴ് കാസര്‍ഗോഡ് സ്വദേശികള്‍ പിടിയില്‍

മംഗളൂരു: ലോക്ക്ഡൗണ്‍ ലംഘിച്ച് കടല്‍ മാര്‍ഗം കര്‍ണാടകത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ഏഴുപേരെ മംഗളൂരു പോലീസ് പിടികൂടി.

കാസര്‍ഗോട്ടുനിന്ന് മംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമിച്ച കാസര്‍ഗോഡ് സ്വദേശികളാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരില്‍ ആറു പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

Related Articles

Latest Articles