Wednesday, October 14, 2026

കേരള സർക്കാരിന്റെ നെറികേട്. തൊഴിലില്ലായ്മയില്‍ മനംനൊന്ത് യുവാവിന്റെ ആത്മഹത്യ

തിരുവനന്തപുരം: തൊഴിലില്ലായ്മയിൽ മനംനൊന്ത് ഉദ്യോഗാർഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കാരക്കോണം സ്വദേശി അനു (29) ആണ് ആത്മഹത്യ ചെയ്തത്. ജോലി ഇല്ലാത്തത് മാനസികമായി തളർ‌ത്തിയെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. പിഎസ്‌സി റദ്ദാക്കിയ എക്സൈസ് ലിസ്റ്റിൽ 76–ാം റാങ്കുകാരനായിരുന്നു.

കുറച്ചു ദിവമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ -സോറി. അനു ആത്മഹത്യാ കുറിപ്പിൽ എഴുതി.

Related Articles

Latest Articles