Saturday, October 17, 2026

നരേന്ദ്രമോദി 2.0യുടെ അവസാന ക്യാബിനറ്റില്‍ പ്രധാനമന്ത്രി എന്തായിരിക്കും പറഞ്ഞത്

പതിനേഴാം ലോക് സഭ പിരിഞ്ഞു. പ്രധാനമന്ത്രി സ്ഥാനം നരേന്ദ്രമോദി ഒഴിഞ്ഞു. ഇനി അടുത്ത മന്ത്രിസഭ അധികാരമേല്‍ക്കും വരെ കാവല്‍ പ്രധാനമന്ത്രി സ്ഥാനമാണുള്ളത്. മോദി 2.0 സര്‍ക്കാരിന്റ അവസാനത്തെ മന്ത്രിസഭായോഗം ഇന്നായിരുന്നു. പുതിയ മന്ത്രിസഭ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ അധികാരമേല്‍ക്കുമെന്നാണ് സൂചന

#primeministernarendramodi #modi2.0 #cabinetmeeting

Related Articles

Latest Articles