Saturday, October 3, 2026

അടിച്ചൂ ബംബർ… ഇത് മലയാളി… ഡാ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് ഒന്നാം സമ്മാനം. തൃശൂര്‍ സ്വദേശിയായ ദിലീപ് കുമാറിനാണ്‌ 20 കോടി കിട്ടിയത്. അതായത് 10 ദശലക്ഷം ദിര്‍ഹം. ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് മലയാളി കോടിപതിയായത്.

ഓട്ടോ സ്‌പെയര്‍പാര്‍ട്‌സ് സ്ഥാപനത്തില്‍ സെയില്‍സ്മാനാണ്‌ ദിലീപ്. ഏപ്രില്‍ 14ന് ഓണ്‍ലൈനിലൂടെയാണ് ദിലീപ് ടിക്കറ്റ് വാങ്ങിയത്. 5000 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. മിക്കതവണയും ഈ നറുക്കെടുപ്പില്‍ മലയാളികള്‍ക്കാണ് ഒന്നാം സമ്മാനം അടിക്കുക.

Related Articles

Latest Articles