Monday, May 6, 2024
spot_img

അഖില കേരള തന്ത്രിമണ്ഡലം; ജില്ലാ വാർഷിക പൊതുയോഗവും 8-ാമത് വാർഷിക സമ്മേളനവും ആചാര്യ കുടുംബ സംഗമവും നവംബർ 27ന്

തിരുവനന്തപുരം : അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ
ജില്ലാ വാർഷിക പൊതുയോഗവും 8-ാമത് വാർഷിക സമ്മേളനവും ആചാര്യ കുടുംബ സംഗമവും ഈ മാസം
27ന് (ഞായറാഴ്ച) നടത്തപ്പെടുന്നു.രാവിലെ 8 മണിമുതൽ തിരുവനന്തപുരം കൈതമുക്ക് അനന്തപുരം ഓഡിറ്റോറിയത്തിൽ വച്ച് ശ്രീ പത്മനാഭം 2022 എന്ന പേരിലാണ് നടക്കുന്നത്.ഹിന്ദുഐക്യവേദി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയാണ് ഉദ്ഘാടനം.

ഇതിനുപുറമെ തിരുവനന്തപുരം ജില്ലയിൽ പുതിയതായി തന്ത്രിമണ്ഡലത്തിൽ ചേർന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്യുന്നു.

Related Articles

Latest Articles