Saturday, May 25, 2024
spot_img

ഇനി ബഹിരാകാശവും യുദ്ധഭൂമി

കാലം മാറുമ്പോൾ യുദ്ധതന്ത്രങ്ങളും മാറുകയാണ് .

യുദ്ധം ഇനി കരയിലും ആകാശത്തും മാത്രമല്ല നടക്കുക മറിച്ചു അങ്ങ് ബഹിരാകാശത്തും കൂടിയാണ്

ഈ സാഹചര്യത്തിൽ ഉപഗ്രഹവേധ ശേഷി കൈവരിച്ചിരിക്കുന്ന ലോകത്തെ നാലാമത്തെ രാഷ്ട്രമായി മാറുകയാണ് നമ്മുടെ ഭാരതം

Related Articles

Latest Articles