Tuesday, April 30, 2024
spot_img

Cinema

സിനിമാ സെറ്റുകളിലെ പോലീസ് പരിശോധനയെ സ്വാഗതം ചെയ്ത് ഫിലിം ചേംബർ; ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് ജി സുരേഷ് കുമാർ

തിരുവനന്തപുരം: ലഹരി മരുന്ന് ഉപയോഗം തടയാനുള്ള സിനിമാ സെറ്റുകളിലെ പോലീസ് പരിശോധനയെ...

‘കേരള സ്റ്റോറിക്കെതിരെ വേവലാതിപ്പെട്ടവർ ഐ എസ് തീവ്രവാദികളാണ്’: വിമർശനവുമായി എംടി രമേശ്

തിരുവനന്തപുരം: കേരള സ്റ്റോറിക്കെതിരെ വേവലാതിപ്പെട്ടവർ ഐ എസ് തീവ്രവാദികളെന്ന് ബിജെപി സംസ്ഥാന...

സിനിമയിൽ ലഹരിയുണ്ട്; മകനെ അഭിനയിക്കാൻ വിടാത്തത് ഭയം കാരണമെന്ന് ടിനി ടോം

ആലപ്പുഴ: സിനിമയിൽ ലഹരി ഉപയോഗം വ്യാപകമായതിനാൽ മകനെ സിനിമയിൽ വിട്ടില്ലെന്ന് ടിനി...

‘അരിക്കൊമ്പൻ’ ബി​ഗ് സ്ക്രീനിലേക്ക്; ഇടുക്കിയെ വിറപ്പിച്ച കൊമ്പന്റെ ജീവിതം സിനിമയാക്കുന്നതിന്റെ ആകാംക്ഷയിൽ പ്രേക്ഷകർ!

ഏറെ നാൾ ഇടുക്കിയെ ഭീതിയിലാഴ്ത്തിയ, നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ തന്റെ വാസസ്ഥലത്തു...

വിവാദങ്ങൾക്കിടെ ‘ദി കേരള സ്റ്റോറി’ റിലീസ് ഇന്ന്;നിരോധനാവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമിടെ ദി കേരള സ്റ്റോറി സിനിമ ഇന്ന് റിലീസ്...

Latest News

സിദ്ധാർത്ഥൻ ക്രൂരമായി ആക്രമിക്കപ്പെട്ടു !പ്രതികൾക്കെതിരായ ആരോപണം ഗുരുതരം;സിബിഐ ഹൈക്കോടതിയിൽ

0
കൊച്ചി: പൂക്കോട് വെറ്റിറനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമെന്ന് സിബിഐ ഹൈക്കോടതിയില്‍. ക്രൂരമായ ആക്രമണമാണ് പ്രതികള്‍ നടത്തിയതെന്ന് ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ സിബിഐ കോടതിയെ അറിയിച്ചു....

കേരളം ഗുരുതര പ്രതിസന്ധിയിൽ പിണറായി ഉറങ്ങുന്നു

0
സംസ്ഥാനത്ത് അപ്രഖ്യാപിത പവർ കട്ടിന്റെ കാരണങ്ങൾ ഇതാ!

മസാലബോണ്ട് കേസ് ;തോമസ് ഐസക്കിനെതിരായ ഇഡി അപ്പീൽ പുതിയ ബെഞ്ച് പരി​ഗണിക്കും

0
എറണാകുളം: മസാലബോണ്ട് കേസിൽ മുൻമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിനെതിരായ ഇഡി അപ്പീൽ പുതിയ ബെഞ്ച് പരി​ഗണിക്കും. നിലവിൽ അപ്പീൽ പരിഗണിക്കുന്ന ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പിന്മാറിയതിനെ തുടർന്നാണ്...

മദ്ധ്യപ്രദേശിൽ കൈ തളരുന്നു ! കോൺഗ്രസ് മുൻ എം എൽ എ റാം നിവാസ് റാവത്ത് ബിജെപിയിൽ

0
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി. വിജയ്പൂരിലെ മുൻ എംഎൽഎ റാം നിവാസ് റാവത്ത് ബിജെപിയിൽ ചേർന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് റാം നിവാസ് റാവത്തിന്റെ...

കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ വെളിപ്പെടുത്തൽ നടത്തി പ്രധാനമന്ത്രി

0
പിന്നിൽ നിന്ന് ആക്രമിക്കുന്ന രാജ്യമല്ല പുതിയ ഭാരതം ! പാകിസ്ഥാനെ പാഠം പഠിപ്പിച്ച് ഭാരതം

അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്; ആംആദ്മി- കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

0
ദില്ലി; മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ പ്രസം​ഗിച്ച അമിത് ഷായുടെ വീഡിയോ എഡിറ്റ് ചെയ്ത് സംവരണത്തിനെതിരെ സംസാരിക്കുന്ന രീതിയിലാക്കി പ്രചരിപ്പിച്ച കേസിൽ ആംആദ്മി- കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ​ഗുജറാത്ത് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോൺഗ്രസ്...

ഇതൊന്നും MVD കാണുന്നില്ലേ ? അതോ പിണറായി പേടിയാണോ ?

0
ഡോറും ഗ്ലാസുമില്ലാത്ത കാറിൽ കുട്ടികളെയുമിരുത്തി കമ്മികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം