Tuesday, April 30, 2024
spot_img

cricket

ബെംഗളൂരുവിൽ കത്തിക്കയറി രോഹിത് ശർമ! അഫ്‌ഗാനെതിരെ പടുകൂറ്റൻ സെഞ്ചുറി

ബെംഗളൂരുവിലെ ചിന്നസാമി സ്റ്റേഡിയത്തിൽ ബാറ്റിംഗ് വിരുന്നൊരുക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ....

കളിച്ചത് 4 മത്സരങ്ങൾ! ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച്ച് ക്ലാസൻ

കേപ്ടൗൺ : ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ വിക്കറ്റ്...

കുട്ടിക്രിക്കറ്റ് പൂരം ജൂൺ ഒന്നിന് കൊടിയേറും ! ട്വന്റി -20 ലോകകപ്പ് ഉദ്‌ഘാടന മത്സരം അമേരിക്കയും കാനഡയും തമ്മിൽ ! ഇന്ത്യ – പാക് സൂപ്പർ പോരാട്ടം ജൂൺ 9 ന്

മുംബൈ : അമേരിക്കയും വെസ്റ്റിൻഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്റി20 ലോകകപ്പിന്‍റെ...

സെഞ്ചൂറിയനിൽ പരാജയം സമ്മതിച്ച് ഇന്ത്യ! ദക്ഷിണാഫ്രിക്കൻ വിജയം ഇന്നിങ്സിനും 32 റൺസിനും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. ഇന്നിങ്‌സിനും 32...

സെഞ്ചൂറിയനിൽ 163 റൺസ് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി ദക്ഷിണാഫ്രിക്ക ! യാന്‍സന് സെഞ്ചുറി നഷ്ടം ! ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന് 408 ൽ തിരശീല വീണു

സെഞ്ചൂറിയന്‍: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 408...

Latest News

സ്ത്രീകൾക്ക് 1500 രൂപ പെൻഷൻ; ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി എൻ.ഡി.എ

0
അമരാവതി: ആന്ധ്രാപ്രദേശിലെ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രകടനപത്രിക പുറത്തിറക്കി. യോഗ്യരായ സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ പെൻഷൻ നൽകുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തു. ജനസേന, തെലുഗുദേശം പാർട്ടി(ടി.ഡി.പി), ബിജെപി...

സിദ്ധാർത്ഥൻ ക്രൂരമായി ആക്രമിക്കപ്പെട്ടു !പ്രതികൾക്കെതിരായ ആരോപണം ഗുരുതരം;സിബിഐ ഹൈക്കോടതിയിൽ

0
കൊച്ചി: പൂക്കോട് വെറ്റിറനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമെന്ന് സിബിഐ ഹൈക്കോടതിയില്‍. ക്രൂരമായ ആക്രമണമാണ് പ്രതികള്‍ നടത്തിയതെന്ന് ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ സിബിഐ കോടതിയെ അറിയിച്ചു....

കേരളം ഗുരുതര പ്രതിസന്ധിയിൽ പിണറായി ഉറങ്ങുന്നു

0
സംസ്ഥാനത്ത് അപ്രഖ്യാപിത പവർ കട്ടിന്റെ കാരണങ്ങൾ ഇതാ!

മസാലബോണ്ട് കേസ് ;തോമസ് ഐസക്കിനെതിരായ ഇഡി അപ്പീൽ പുതിയ ബെഞ്ച് പരി​ഗണിക്കും

0
എറണാകുളം: മസാലബോണ്ട് കേസിൽ മുൻമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിനെതിരായ ഇഡി അപ്പീൽ പുതിയ ബെഞ്ച് പരി​ഗണിക്കും. നിലവിൽ അപ്പീൽ പരിഗണിക്കുന്ന ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പിന്മാറിയതിനെ തുടർന്നാണ്...

മദ്ധ്യപ്രദേശിൽ കൈ തളരുന്നു ! കോൺഗ്രസ് മുൻ എം എൽ എ റാം നിവാസ് റാവത്ത് ബിജെപിയിൽ

0
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി. വിജയ്പൂരിലെ മുൻ എംഎൽഎ റാം നിവാസ് റാവത്ത് ബിജെപിയിൽ ചേർന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് റാം നിവാസ് റാവത്തിന്റെ...

കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ വെളിപ്പെടുത്തൽ നടത്തി പ്രധാനമന്ത്രി

0
പിന്നിൽ നിന്ന് ആക്രമിക്കുന്ന രാജ്യമല്ല പുതിയ ഭാരതം ! പാകിസ്ഥാനെ പാഠം പഠിപ്പിച്ച് ഭാരതം