Latest News
ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്നു !! ഇർഫാൻ സുൽത്താനിയെ നാളെ തൂക്കിലേറ്റും; അടിച്ചമർത്തൽ തുടർന്ന് ഇറാൻ ഭരണകൂടം
ടെഹ്റാൻ: രാജ്യവ്യാപകമായി നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇരുപത്തിയാറുകാരൻ ഇർഫാൻ സുൽത്താനിയെ ഇറാൻ നാളെ വധശിക്ഷയ്ക്ക് വിധേയനാക്കുമെന്ന് റിപ്പോർട്ടുകൾ. കൃത്യമായ വിചാരണയോ നിയമസഹായമോ നൽകാതെയാണ് സുൽത്താനിയെ തൂക്കിലേറ്റാൻ അധികൃതർ ഒരുങ്ങുന്നതെന്ന്...
വിദ്യാർത്ഥികൾക്കുള്ള ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്സ് വിവാദമാകുന്നു .
സ്‌കൂൾ കോളേജ് വിദ്യാർത്ഥികാറ്റായി കേരളം സർക്കാർ സംഘടിപ്പിക്കുന്ന മെഗാ ക്വിസ് മത്സരം വിവാദങ്ങൾ ഉയർത്തുന്നു. വിദ്യാർത്ഥികളുടെ അറിവിന്റെ മാറ്റുരയ്ക്കൽ അല്ല മറിച്ച് പിണറായി വിജയൻ സർക്കാരിന്റെ പല പദ്ധതികളുടെയും മേന്മകൾ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുകയാണ്...
ഷക്സ്ഗാം താഴ്‌വരയിൽ പ്രകോപനവുമായി ചൈന! വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ ; നിയമവിരുദ്ധമെന്ന് ഇന്ത്യ
ദില്ലി : ലഡാക്കിലെ അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ നീക്കങ്ങൾ നടക്കുന്നതിനിടെ, ഷക്സ്ഗാം താഴ്‌വരയിൽ അവകാശവാദമുന്നയിച്ച് ചൈന വീണ്ടും രംഗത്ത്. ജമ്മു കശ്മീരിന്റെ ഭാഗമായ ഷക്സ്ഗാം താഴ്‌വരയിൽ ചൈന നടത്തുന്ന അടിസ്ഥാന സൗകര്യ വികസന...
നിലക്കലിലേക്ക് കടത്തിവിടുന്നില്ല റോഡ് ഉപരോധിച്ച ഭക്തർ
ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് വൻ ജനത്തിരക്ക് അനുഭവപ്പെടുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്തരുടെ വാഹനങ്ങൾ പോലീസ് തടഞ്ഞു. നിലവിൽ നിലക്കലിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നില്ല. #sabarimala #makaravilakku #sabarimalarush #nilakkal #ayyappadevotees #keralapolice #pilgrimage...
30 വർഷത്തെ സിപിഎം ബന്ധം വലിച്ചെറിഞ്ഞു !!മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസിൽ ; സ്വീകരിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : 30 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസിൽ. ലോക്ഭവനിലെ കെപിസിസിയുടെ രാപ്പകൽ സമരവേദിയിലേക്കെത്തിയാണ് അംഗത്വം സ്വീകരിച്ചത്. ഇത്തവണ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയായേക്കുമെന്നാണ് വിവരം. മൂന്നുതവണ...
ചരിത്രത്തിലേറ്റ മുറിവുകൾക്ക് പ്രതികാരബുദ്ധിയോടെ ഭാരതത്തിന്റെ പുതുതലമുറ പ്രവർത്തിക്കണം : അജിത് ഡോവൽ
ചരിത്രത്തിൽ ഭാരതത്തിന് വളരെയധികം മുറിവുകളേറ്റിട്ടുണ്ട്. പ്രതികരണ ശേഷിയില്ലാതെ നിസ്സഹായരായി തളർന്നു നിൽക്കുന്ന പഴയ തലമുറയിൽ നിന്നും വ്യത്യസ്തരായി പുതു തലമുറ പ്രതികാരബുദ്ധിയോടെ ഭാരതത്തിന്റെ അന്തസ്സും , ശക്തിയും പുനഃസ്ഥാപിക്കാൻ ശ്രമിക്കണമെന്നും അജിത് ഡോവൽ...
ഇറാനിൽ പ്രക്ഷോഭം പുതിയ ദിശയിലേക്ക് നീങ്ങുന്നു ; നിലപാട് കടുപ്പിച്ച് അമേരിക്ക
ഇറാനിൽ തുടരുന്ന പ്രക്ഷോഭം രണ്ടാഴ്ച പിന്നിടുമ്പോൾ സ്ഥിതി അതീവ ഗുരുതരമായി. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായും 10,000ത്തിലധികം പേർ തടങ്കലിലായതായും റിപ്പോർട്ടുകൾ. ഇതിനിടെ അമേരിക്ക ഇറാനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയതായി സൂചനകൾ. അടുത്ത 48 മണിക്കൂറിനുള്ളിൽ...
സുപ്രധാന കണ്ടെത്തലുമായി ആദിത്യ-L1 ! അഭിമാന നേട്ടവുമായി ഭാരതം
ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ആദിത്യ-L1 ദൗത്യം സൂര്യനെക്കുറിച്ചും ബഹിരാകാശ കാലാവസ്ഥയെക്കുറിച്ചും വിപ്ലവകരമായ പുതിയ കണ്ടെത്തലുകൾ പുറത്തുവിട്ടിരിക്കുകയാണ്. ഭൂമിയെ സൂര്യനിൽ നിന്നുള്ള മാരകമായ വികിരണങ്ങളിൽ നിന്നും പ്ലാസ്മ പ്രവാഹങ്ങളിൽ നിന്നും...
സെർജി ക്രകലേവ് – കാലത്തിനും ചരിത്രത്തിനുമിടയിൽ കുടുങ്ങിപ്പോയ മനുഷ്യൻ !!
ഭൂമിയിലെ രാഷ്ട്രീയ മാറ്റങ്ങൾ ബഹിരാകാശത്ത് ഒരാളെ എങ്ങനെ ബാധിക്കും എന്നതിന്റെ വിസ്മയിപ്പിക്കുന്ന ഉദാഹരണമാണ് സോവിയറ്റ് യൂണിയന്റെ അവസാനത്തെ പൗരൻ എന്നറിയപ്പെടുന്ന സെർജി ക്രകലേവിന്റെ ജീവിതം. ഒരു രാജ്യം ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമാകുമ്പോൾ, ആ...
ശബരിമലയിലെ ആചാരങ്ങളോട് ദേവസ്വം ബോർഡിന് ഇപ്പോഴും പുല്ലു വില
100 കണക്കിന് ഭക്തർ പങ്കെടുക്കുന്ന തിരുവാഭരണ യാത്രയിലെ ഗുരുതര അനാസ്ഥ #KeralaSecurity #TerrorThreat #ISIS #Sabarimala #TempleSecurity #NationalSecurity #KeralaPolice #CounterTerrorism











