Tuesday, September 29, 2026

General

നീരവ് മോദി ഉടൻ അറസ്റ്റിൽ ആകുമെന്ന് സൂചന; ലണ്ടൻ കോടതി അറസ്റ്റ് വാറണ്ട് ഇറക്കി.

ല​ണ്ട​ൻ: വി​വാ​ദ വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി​ക്കെ​തി​രെ ല​ണ്ട​നി​ലെ വെ​സ്റ്റ്മി​ൻ​സ്റ്റ​ർ കോ​ട​തി​യു​ടെ അ​റ​സ്റ്റ്...

ഉഷ്ണതരംഗം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ; കനത്ത ജാഗ്രത നിര്‍ദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുയാണ്. ഉഷ്ണതരഗം, സൂര്യാഘാതം, പൊള്ളല്‍...

എന്ത് കൊണ്ട് കേരളം ചുട്ടു പൊള്ളുന്നു?

കേരളം ചുട്ടുപൊള്ളുകയാണ്. മിക്ക ജില്ലകളിലും താപനില 41 ഡിഗ്രി ഉയർന്നു കഴിഞ്ഞു.പല...

ഉദ്യോഗസ്ഥരുടെ ഉദാസീനത: അണക്കെട്ടുകളിൽ ഗുണ്ടാവിളയാട്ടം

കേരളത്തിൽ ഷട്ടറുകൾ ഉള്ള എല്ലാ അണകെട്ടുകളിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. എന്നാൽ...

വടക്കൻ ബിജെപിയിൽ: കോൺഗ്രസ് അങ്കലാപ്പിൽ

ദേശിയ തലത്തിലെ ചർച്ചകളിൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ചിരുന്ന പാർട്ടിയിലെ സജീവ...

Latest News

Islamic terror link: NIA raids 16 locations, including Kerala. Information reveals the probe is linked to a Bangladesh terror outfit.

ഇസ്ലാമിക ഭീകര ബന്ധം . കേരളം ഉൾപ്പെടെ 16 ഇടങ്ങളിൽ NIA റെയ്ഡ്. അന്വേഷണം ബംഗ്ലാദേശ് ഭീകര സംഘടനയുമായി...

0
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട അതിര്‍ത്തി കടന്നുള്ള ഭീകരവാദ ഗൂഢാലോചന കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (NIA)...
No medicine shortage, only a shortage of certain medicines," says the Health Minister. Patients struggling due to a lack of medicines. Are government systems failing?

മരുന്ന് ക്ഷാമമില്ല ചില മരുന്നുകളുടെ കുറവ് മാത്രമെന്ന് ആരോഗ്യമന്ത്രി. മരുന്നില്ലാതെ നട്ടംതിരിഞ്ഞ് രോഗികള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളുന്നുവോ ?

0
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന് വിതരണവും നമ്മുടെ ആരോഗ്യ സൂചികകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തി. എന്നാല്‍, സമീപകാലത്തായി...
Massive sabotage in the Muttil timber-felling case?

മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി ?. അന്വേഷണം വഴിതിരിച്ചുവിട്ടത് പിണറായിയുടെ ഓഫീസിലെ ഉന്നതന്‍. പുറത്ത് വരുന്നത് ഞെട്ടിപ്പിയ്ക്കുന്ന...

0
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍ വിലമതിക്കുന്ന ഈട്ടിമരങ്ങള്‍ കടിച്ചുകടത്തിയ കേസില്‍ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം ബോധപൂര്‍വ്വം വഴിതിരിച്ചുവിട്ടുവെന്നും, ഇതിനുപിന്നില്‍...
suspended KSRTC conductor Mahesh Kumar has come forward with his clarification

24 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. തനിക്കെതിരെ ഇതുവരെ ഒരു ആരോപണങ്ങളും വന്നിട്ടില്ല. പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി...

0
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം സ്വദേശിയായ മഹേഷ് കുമാറാണ് സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. യാത്രക്കാരിയായ വിദ്യാര്‍ഥിനിയോട് താന്‍...
How successful is Operation Toofaan as it enters its second phase? The second phase targets campuses

ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എത്രത്തോളം വിജയം നേടി. രണ്ടാംഘട്ടം ലക്ഷ്യമിടുന്നത് ക്യാംപസുകളിലേക്ക്. ലഹരിയുടെ പിടിയില്‍ പെട്ട...

0
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത 'തൂഫാന്‍ തദ്ദേശം' പദ്ധതിയിലൂടെ, ലഹരിക്കെതിരെയുള്ള പോരാട്ടം താഴെത്തട്ടിലേക്ക് അതായത്...
No more medicine extortion. The High Court's landmark order comes as a relief to the common people

ഇനി മരുന്ന് കൊള്ള നടപ്പില്ല. ഹൈക്കോടതിയുടെ ചരിത്ര ഉത്തരവ് സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം ലഭിക്കും

0
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ രോഗികള്‍ക്ക് വലിയ ആശ്വാസവും രാജ്യത്തെ ഔഷധ മേഖലയില്‍ നിര്‍ണ്ണായകമായ തരംഗങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്....
Who is Parvathy Maya Shaji? Over 300 complaints received against Amster Overseas.

ആരാണ് പാര്‍വതി മായ ഷാജി ?. ആംസ്റ്റര്‍ ഓവര്‍സീസിനെതിരെ ലഭിച്ചത് 300-ലധികം പരാതികള്‍. വിദേശ രാജ്യങ്ങളില്‍ ആകര്‍ഷകമായ ജോലി...

0
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ് പാര്‍വതി മായ ഷാജി. വിദേശ തൊഴില്‍ വാഗ്ദാനം...
Without blocking roads, without distancing the public: 'Invisible security' for Chief Minister V. D. Satheesan; Home Department's new security strategy

വഴിയടക്കാതെ, ജനങ്ങളെ അകറ്റാതെ, മുഖ്യമന്ത്രി വി ഡി സതീശന് ഇന്‍വിസിബിള്‍ സെക്യൂരിറ്റി. ആഭ്യന്തര വകുപ്പിന്റെ പുതിയ സുരക്ഷാ തന്ത്രം

0
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി പരിഷ്‌കരിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനം ഭരണപരമായ പ്രായോഗികതയും ജനകീയ പ്രതിച്ഛായയും തമ്മിലുള്ള...
Family budget burnt: Garlic reaches ₹220, beans and yardlong beans cross ₹100 as vegetable prices hit record highs again

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

0
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍ പച്ചക്കറി വില കുതിച്ചുയരുകയാണ്. തലസ്ഥാനമായ തിരുവനന്തപുരമടക്കം സംസ്ഥാനത്തെ പ്രമുഖ വിപണികളില്‍ അത്യാവശ്യ...
BJP Media Cell Convener Mohan Kumar's Father P. Sekharan Nair Passes Away

ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് പി. ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍...

0
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍ വീട്) പി. ശേഖരന്‍ നായര്‍ (89) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...