Monday, December 6, 2021
marriage

ജനത കര്‍ഫ്യൂവും കൊവിഡ് നിയന്ത്രണങ്ങളും വകവച്ചില്ല, വിവാഹം നടത്തി.. വീട്ടുമുറ്റത്ത് പൊലീസ് എത്തി

0
തിരുവനന്തപുരം : ജനത കര്‍ഫ്യൂവും കൊവിഡ് നിയന്ത്രണങ്ങളും വകവയ്ക്കാതെ വിവാഹം നടത്തിയ വധുവിന്റെ പിതാവിനെ ഉള്‍പ്പെടെ നാലുപേരെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂര്‍ക്കാവ് പാണങ്കര സ്വദേശി രാമകൃഷ്ണനേയും ഫോട്ടോഗ്രാഫറുള്‍പ്പെടെ...

സ്വപ്നയും ശിവശങ്കറും തമ്മിൽ കെഎസ്ഇബിയിലും ഒത്തുകളി; ശിവശങ്കർ കെഎസ്ഇബി ചെയര്‍മാനായിരിക്കെ നടത്തിയ ഇടപാടുകള്‍ അന്വേഷിക്കണം

0
കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായ ഐഎഎസ് ഉദ്യോഗസ്ഥൻ എം.ശിവശങ്കറിനും കേസിലെ മുഖ്യ പ്രതി സ്വപ്നാ സുരേഷിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ശിവശങ്കർ കെഎസ്ഇബി ചെയര്‍മാന്‍ ആയിരിക്കെ നടത്തിയ ഇടപാടുകൾ...

”മൃത്യുഞ്ജയ മന്ത്രം” പുനര്‍ജനിക്കുന്നു; 20 വര്‍ഷങ്ങള്‍ക്ക് ശേഷം

0
തൃശൂര്‍ : 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൃശൂര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ അലയൊലികള്‍ തീര്‍ത്ത ''മൃത്യുഞ്ജയ മന്ത്രം' എന്ന ആ ഗാനം പുനര്‍ജനിക്കുന്നു. അതിജീവന കാലത്ത് സര്‍ഗശേഷികളെ തടവിലിടാന്‍ സാധിക്കില്ലെന്ന്...

അയ്യപ്പനോട് കളിച്ചതിൽ ശെരിക്കും പണികിട്ടിയത് പിണറായിക്കല്ല.!! പിന്നെ ആർക്ക്? | Sabarimala | Pinarayi Vijayan

0
അയ്യപ്പനോട് കളിച്ചതിൽ ശെരിക്കും പണികിട്ടിയത് പിണറായിക്കല്ല.!! പിന്നെ ആർക്ക്? | Sabarimala | Pinarayi Vijayan
Drugs Seized

നിരോധിത ലഹരി മരുന്നുകളുമായി രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത് എറണാകുളം സ്വദേശി ഷെഫിനും, സാന്ദ്രയും

0
ഇടുക്കി: നിരോധിത ലഹരി മരുന്നുകളുമായി (Drugs) യുവാവും യുവതിയും പിടിയിൽ. ഇടുക്കിയിലാണ് സംഭവം. എറണാകുളം സ്വദേശി ഷെഫിൻ മാത്യു(32), കൊടുങ്ങല്ലൂർ സ്വദേശി സാന്ദ്ര(20) എന്നിവരെയാണ് 0.06 ഗ്രാം എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടിയത്....

പോത്തൻകോട്, നിയന്ത്രണത്തിൽ ഇളവ്

0
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട്ട് സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക്. കൊവിഡ് ബാധിച്ച് മരിച്ച ആള്‍ക്ക് വൈറസ് ബാധ ഉണ്ടായത് എവിടെ നിന്നാണെന്ന കാര്യത്തില്‍ തീരുമാനം ഒന്നും ആയിരുന്നില്ല. മാത്രമല്ല ഇദ്ദേഹം ഒട്ടേറെ ആളുകളുമായി...

ശ്രീനീലകേശി മുടിപ്പുരയിലെ ഉത്സവ പരിപാടികള്‍ മിതപ്പെടുത്തി

0
തിരുവനന്തപുരം : കോവിഡ്19 പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ വെങ്ങാനൂര്‍ മേക്കുംകര ശ്രീനീലകേശി മുടിപ്പുരയിലെ ഉത്സവ പരിപാടികള്‍ മിതപ്പെടുത്തി.മാര്‍ച്ച് 26ആം തീയതി മുതല്‍ ഏപ്രില്‍ 1 വരെ നടത്താനിരുന്ന ഉത്സവപരിപാടികളാണ് മിതപ്പെടുത്തിയത്. പൂജകര്‍മ്മങ്ങളും ചടങ്ങുകളും മാത്രമേ...

മാനേജ്മെന്റ് വഞ്ചിച്ചു…29 കുട്ടികളുടെ ഭാവി തുലാസിൽ

0
https://youtu.be/NgkiYQ7pORc തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്‌കൂളില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാതെ 29 വിദ്യാര്‍ത്ഥികള്‍. സിബിഎസ്ഇ അംഗീകാരമില്ലാത്തത് മറച്ചുവച്ചതിനെ തുടര്‍ന്നുള്ള സ്‌കൂള്‍ മാനേജ്മെന്റ് വീഴ്ച മൂലമാണ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കാത്തതെന്ന്...

വിദ്യാര്‍ത്ഥിനിയുടെ ഷൂസിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്: മുന്നറിയിപ്പുമായി വാവ സുരേഷ്

0
തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയുടെ ഷൂസിനുള്ളില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. ഷൂസിനുള്ളില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയ സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സഹിതം വാവ സുരേഷാണ് ഫെയ്‌സ്ബുക്കിലുടെ ഇക്കാര്യം പങ്കുവെച്ചത്. കരിക്കകത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ഷൂസില്‍ നിന്നുമാണ്...

രണ്ടായിരം താലിബാൻ കാരെ മോചിപ്പിക്കുന്നു

0
കാ​ബൂ​ള്‍: 2,000 താ​ലി​ബാ​ന്‍ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാനൊരുങ്ങി അ​ഫ്ഗാ​നിസ്ഥാൻ. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ഗാ​നി​യു​ടെ വ​ക്താ​വ് അ​റി​യി​ച്ചു. സ​മാ​ധാ​ന ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് താ​ലി​ബാ​ന്‍ ത​ട​വു​കാ​രെ വി​ട്ട​യ​ക്കു​ന്ന​തെ​ന്നും അ​തി​നു​ള്ള ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നും...

Infotainment